"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 55: വരി 55:


=='''മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം'''==  
=='''മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം'''==  
'''ഭാരിച്ച വസ്തുക്കളെ  നീക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഉത്തോലകമെന്നപോലെ സാങ്കേതികവിദ്യയെ അതിന്റെ ശരിയായ സ്ഥാനത്ത് പഠനത്തെ സഹായിക്കാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുന്നതിൽ കംപ്യൂട്ടർ ലാബ് മികച്ച പങ്കു വഹിക്കുന്നു. '''ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ ലാബ് നെറ്റ് വർക്ക്‌ ചെയ്തിട്ടുള്ളതിനാൽ ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ നൽകുന്നതിനും വീഡിയോ കോൺഫറൻസ് നടത്തുന്നതിനും കഴിയുന്നു.'''
'''ഭാരിച്ച വസ്തുക്കളെ  നീക്കുവാൻ ഉപയോഗിക്കുന്ന ലളിതമായ ഉത്തോലകമെന്നപോലെ സാങ്കേതികവിദ്യയെ അതിന്റെ ശരിയായ സ്ഥാനത്ത് പഠനത്തെ സഹായിക്കാനുള്ള ഉപകരണമായി ഉപയോഗപ്പെടുത്തുന്നതിൽ കംപ്യൂട്ടർ ലാബ് മികച്ച പങ്കു വഹിക്കുന്നു. ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ ലാബ് നെറ്റ് വർക്ക്‌ ചെയ്തിട്ടുള്ളതിനാൽ ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ നൽകുന്നതിനും വീഡിയോ കോൺഫറൻസ് നടത്തുന്നതിനും കഴിയുന്നു.'''


<gallery widths="400" heights="400">
<gallery widths="400" heights="400">
വരി 62: വരി 62:


=='''<u><big>സ്പെഷ്യൽ കെയർ സെന്റർ</big></u>'''==
=='''<u><big>സ്പെഷ്യൽ കെയർ സെന്റർ</big></u>'''==
'''ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി. '''ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണ നൽകുക എന്നതാണ്  കെയർ സെന്ററുകളുടെ ലക്ഷ്യം.'''
'''ജില്ലയിൽ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കുള്ള സംയോജിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് റിസോർസ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.ഒന്നുമുതൽ 10–-ാം ക്ലാസുവരെയുള്ള ഭിന്നശേഷി കുട്ടികൾക്ക് അക്കാദമിക പിന്തുണയും ഫിസിയോതെറാപ്പി,സ്പീച്ച് തെറാപ്പി എന്നിവയും നൽകുക എന്നതാണ്  സ്പെഷ്യൽ കെയർ സെന്ററുകളുടെ ലക്ഷ്യം.ഓരോ ആഴ്ചയിലും മൂന്ന് ദിവസം വീതം തെറാപ്പിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാവുന്നുണ്ട്.'''


<gallery widths="400" heights="200">
<gallery widths="400" heights="200">
1,982

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771176" എന്ന താളിൽനിന്ന് ശേഖരിച്ചത്