"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15 (മൂലരൂപം കാണുക)
14:37, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ലൈബ്രററി
വരി 20: | വരി 20: | ||
==ലൈബ്രററി== | ==ലൈബ്രററി== | ||
ഏകദേശം ആയിരത്തോളം പുസ്തകങ്ങൾ ലൈബ്രററിയിലുണ്ട്. ഉച്ചയ്ക്കുള്ള ഇന്റർവൽ സമയങ്ങളിൽ കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെടുന്നുണ്ട് എടുത്ത് സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ പൂർവ്വ വിദ്യാർത്ഥിയായ '''സുഭാഷ് ഏറാടത്തിന്റെ''' സന്മനസ്സിനെയാണ്. | |||
==കെ.സി.എസ്.എൽ== | ==കെ.സി.എസ്.എൽ== | ||
കെ.സി.എസ്.എൽ സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. | കെ.സി.എസ്.എൽ സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. | ||
മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു. | മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു. |