"ഗവ. എൽ.പി.എസ്. കന്യാകുളങ്ങര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('* ഗണിത ക്ലബ്ബ് * ശാസ്ത്ര ക്ലബ്ബ്‌ * പ്രവർത്തി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:


* പരിസ്ഥിതി ക്ലബ്ബ്‌
* പരിസ്ഥിതി ക്ലബ്ബ്‌
 
സ്കൂൾ തുറന്ന ആദ്യ ആഴ്ചയിൽ തന്നെ സ്കൂൾ പരിസ്ഥിതി ക്ലബ് പ്രവർത്തങ്ങൾ ആരംഭിച്ചു. ജൂൺ 5 ന് ശ്രീ. ശംഭു മോഹൻ സാർ ക്ലബ് ഉദ്ഘാടനം ചെയ്തു. ആവാസവ്യവസ്ഥയുടെ പുനചംക്രമണം എന്ന ഈ വർഷത്തെ മുദ്രാവാക്യം ഏറ്റെടുത്ത് എല്ലാ കുട്ടികളും വീട് പരിസരത്ത് ഒരു ആവാസവ്യവസ്ഥ എന്ന പദ്ധതി പ്രാവർത്തികമാക്കി. മുറ്റത്തൊരു കുളവും അനുബന്ധ ആവാസ വ്യവസ്ഥയും എന്ന ലക്ഷ്യം ഈ വർഷം പൂർത്തീകരിക്കാനാണ് ലക്ഷ്യം.
* ഗാന്ധിദർശൻ ക്ലബ്ബ്‌
* ഗാന്ധിദർശൻ ക്ലബ്ബ്‌


390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766236" എന്ന താളിൽനിന്ന് ശേഖരിച്ചത്