"ജി. യു. പി. എസ്. തിരുവണ്ണൂർ /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ /സയൻസ് ക്ലബ്ബ്. (മൂലരൂപം കാണുക)
12:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
വരി 42: | വരി 43: | ||
💧 ചാന്ദ്രത വീഡിയോ പ്രദർശനം | 💧 ചാന്ദ്രത വീഡിയോ പ്രദർശനം | ||
'''🎯 September -16 ലോക ഓസോൺ ദിനത്തിൽ''' | <gallery> | ||
പ്രമാണം:17243-ഓസോൺ ദിനം1.jpeg | |||
പ്രമാണം:17243-ഓസോൺ ദിനം3.jpeg | |||
പ്രമാണം:17243-ഓസോൺ ദിനം4.jpeg | |||
പ്രമാണം:17243-ഓസോൺ ദിനം5.jpeg | |||
പ്രമാണം:17243-ഓസോൺ ദിനം6.jpeg | |||
പ്രമാണം:17243-ചാന്ദ്രദിനം7.jpeg | |||
പ്രമാണം:17243-ചാന്ദ്രദിനം8.jpeg | |||
പ്രമാണം:17243-ചാന്ദ്രദിനം9.jpeg | |||
</gallery>'''🎯 September -16 ലോക ഓസോൺ ദിനത്തിൽ''' | |||
ഭൂമിയുടെ സംരക്ഷണ കവചമയ ഓസോൺ പാളിയെ നാശത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോൺ ദിനത്തിൽ | ഭൂമിയുടെ സംരക്ഷണ കവചമയ ഓസോൺ പാളിയെ നാശത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോൺ ദിനത്തിൽ | ||
വരി 51: | വരി 61: | ||
പ്രമാണം:17243-ozone1.jpeg | പ്രമാണം:17243-ozone1.jpeg | ||
പ്രമാണം:17243-ozone3.jpeg | പ്രമാണം:17243-ozone3.jpeg | ||
</gallery> | </gallery>'''ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി - 28''' | ||
ഭൗതിക ശാസ്ത്രജ്‌ഞനായ സർ സി.വി രാമൻ രാമൻ പ്രഭാവം കണ്ടെത്തിയതിന്റെ അടയാളമായി എല്ലാ വർഷവും ഫെബ്രുവരി 28 ന് ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നു. | |||
മൂന്ന് മുതൽ ഏഴ് വരെ ക്ലാസിലെ കുട്ടി കൾ ക്ലാസിൽ ഒരു ശാസ്ത്ര കോർണർ ഒരുക്കി. | |||
🎯ശാസ്ത്ര കോർണറ്റിൽ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് ചാർട്ട് സ്റ്റിൽ മോഡൽ , വർക്കിംങ് മോഡൽ , പരീക്ഷണ ക്കുറിപ്പ് എന്നിവ കുട്ടികൾ തയ്യാറാക്കി. മികച്ച ഉൽപന്നങ്ങൾ സ്ക്കൂൾ തലത്തിൽ പ്രദർശിപ്പിച്ചു. | |||
എൽ.പി ,യു പി ക്ലാസ്സുകൾക്ക് ക്ലാസ് തലത്തിൽ ക്വിസ് നടത്തി. ഒന്നാം സ്ഥാനം നേടിയവർക്ക് സമ്മാനം നൽകാൻ തീരുമാനിച്ചു. | |||
ശാസ്ത്രത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് സന്ദേശം പ്രചരിപ്പിക്കാനും, ശാസ്ത്രബോധമുള്ള പൗരൻമാരെ വാർത്തെടുക്കാനും , ശാസ്ത്ര സാങ്കേതിക വിദ്യ ജനകീയമാക്കാനും ഇത്തരം പ്രദർശനങ്ങൾക്ക് സാധിക്കും. |