"സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(read more)
വരി 61: വരി 61:
}}  
}}  
== [[സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/ചരിത്രം|ചരിത്രം]] ==
== [[സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/ചരിത്രം|ചരിത്രം]] ==
[[Read more|കണ്ണൂർ]] ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പുളിങ്ങോം വില്ലേജിൽ ചെറുപുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ജോസ്ഗിരി. കാടും മലയും പാറക്കെട്ടുകളും വന്യജീവികളും നിറഞ്ഞിരുന്ന ജോസ്ഗിരിയിൽ 1965 ലാണ് കുടിയേറ്റം ആരംഭിച്ചത്. യാത്രാസൗകര്യം ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് ദുർഘടം പിടിച്ച ഒരു ചെറിയ നടപ്പാത മാത്രമായിരുന്നു ഏകമാർഗം. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ 25 കി. മീ. ദൂരെയുള്ള പാടിച്ചാലിൽ നിന്നും തലച്ചുമടായി എത്തിക്കേണ്ടിയിരുന്നു.[[Read more]]
[[Read more|കണ്ണൂർ]] ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പുളിങ്ങോം വില്ലേജിൽ ചെറുപുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ജോസ്ഗിരി. കാടും മലയും പാറക്കെട്ടുകളും വന്യജീവികളും നിറഞ്ഞിരുന്ന ജോസ്ഗിരിയിൽ 1965 ലാണ് കുടിയേറ്റം ആരംഭിച്ചത്. യാത്രാസൗകര്യം ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് ദുർഘടം പിടിച്ച ഒരു ചെറിയ നടപ്പാത മാത്രമായിരുന്നു ഏകമാർഗം. ദൈനംദിന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ 25 കി. മീ. ദൂരെയുള്ള പാടിച്ചാലിൽ നിന്നും തലച്ചുമടായി എത്തിക്കേണ്ടിയിരുന്നു.

യാത്രാസൗകര്യം തീരെയില്ലാതിരുന്ന അക്കാലത്ത് കുട്ടികൾ വിദ്യാഭ്യാസത്തിനായി പോകേണ്ടിയിരുന്നത് 13 കി. മീ. അകലെയുള്ള പാലാവയൽ സ്കൂളിലായിരുന്നു. അതിനാൽ വളരെ കുറച്ചുപേർ മാത്രമേ വിദ്യ അഭ്യസിച്ചുള്ളു.
യാത്രാസൗകര്യം തീരെയില്ലാതിരുന്ന അക്കാലത്ത് കുട്ടികൾ വിദ്യാഭ്യാസത്തിനായി പോകേണ്ടിയിരുന്നത് 13 കി. മീ. അകലെയുള്ള പാലാവയൽ സ്കൂളിലായിരുന്നു. അതിനാൽ വളരെ കുറച്ചുപേർ മാത്രമേ വിദ്യ അഭ്യസിച്ചുള്ളു.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763790" എന്ന താളിൽനിന്ന് ശേഖരിച്ചത്