"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 84: വരി 84:


== <big><u>[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%B0%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE അധ്യാപന രീതി]</u></big> ==
== <big><u>[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%A8%E0%B4%B0%E0%B5%80%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE അധ്യാപന രീതി]</u></big> ==
സ്കൂളിലെ ബോധന രീതീ മലയാളത്തിലൂടെയും ഇംഗ്ലീഷിലൂടെയുമാണ് ഇവിടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.ആധുനിക വിദ്യാഭ്യാസത്തിലെ നൂതന പ്രവണത കളൊക്കെ ഇവിടെ പ്രാവർത്തികമാക്കി വരുന്നുണ്ട്.കോവിഡ് കാലത്ത് സ്കൂൾ  തുറക്കാൻ പറ്റാതിരുന്ന കഴിഞ്ഞ കാലത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മ കളുണ്ടാക്കി ഗൂഗിൾ മീറ്റിലൂടെയും സൂം മീറ്റിലൂടെയും ക്ലാസ്സ്  തുടർച്ച ഉറപ്പു വരുത്തി. മൊബൈൽ ഫോണുകളില്ലാത്ത കുട്ടികൾക്ക് അധ്യാപകർ മൊബൈൽ ഫോണുകൾ വാങ്ങി നൽകി.കൈറ്റിന്റെ ഫസ്റ്റ്ബെൽ ക്ലാസ്സുകൾ കുട്ടിൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി. TV ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ സ്പോൺസർ ചെയ്തു.സ്വരലയ എന്ന പേരിൽ തുടങ്ങിയ യുടൂബ് ചാനലിലൂടെ കുട്ടികളുടെ സർഗ്ഗാത്മ-കലാ വാസനകളെ പ്രകടിപ്പിക്കാനും വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരമൊരുക്കി.ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് പി.റ്റി.എ കൾ കൂടി രക്ഷിാക്കളുടെ പിന്തുണ ഉറപ്പാക്കി. വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് 'ജി സ്യൂട്ട്' പ്ലാറ്റ്ഫോം സജ്ജമായതോടെ  ആദ്യം പത്താം ക്ലാസ്സിലെ കുട്ടിൾക്കും പിന്നിട്  8,9 ക്ലാസ്സുകളിലും  '''[https://youtu.be/AGByQpeFXS0 'ജി സ്യൂട്ട് പ്ലാറ്റ് ഫോം']''' സജ്ജമാക്കി.'''[https://youtu.be/eOvQiy-fM2o Googe Meet Attendance Tracker]''' എന്ന സംവിധാനത്തിലൂടെ കുട്ടികളുടെ ദൈനംദിന ഹാജർ രക്ഷിതാക്കൾക്ക് കൈമാറി.2021 നവംബർ 1 ന് ക്ലാസ്സുകൾ പുനരാരംഭിച്ചെങ്കിലും രോഗവ്യാപനം കാരണം സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾ സ്കൂളിലെ ഓരോ പീരിഡിലേയും ക്ലാസ്സുകൾ വിട്ടിലിരുന്ന്  മൊബൈൽഫോണിലൂടെ കാണുവാനുള്ള സംവിധാനം പി.റ്റി.എ യുടെ സഹകരണത്തോടെ നടപ്പിലാക്കി.
സ്കൂളിലെ അധ്യാപന രീതി മലയാളത്തിലൂടെയും ഇംഗ്ലീഷിലൂടെയുമാണ് ഇവിടെ നിർവഹിച്ചുകൊണ്ടിരിക്കുന്നത്.ആധുനിക വിദ്യാഭ്യാസത്തിലെ നൂതന പ്രവണത കളൊക്കെ ഇവിടെ പ്രാവർത്തികമാക്കി വരുന്നുണ്ട്.കോവിഡ് കാലത്ത് സ്കൂൾ  തുറക്കാൻ പറ്റാതിരുന്ന കഴിഞ്ഞ കാലത്ത് ക്ലാസ്സ് അടിസ്ഥാനത്തിൽ കുട്ടികളുടെ വാട്ട്സ് അപ്പ് കൂട്ടായ്മ കളുണ്ടാക്കി ഗൂഗിൾ മീറ്റിലൂടെയും സൂം മീറ്റിലൂടെയും ക്ലാസ്സ്  തുടർച്ച ഉറപ്പു വരുത്തി. മൊബൈൽ ഫോണുകളില്ലാത്ത കുട്ടികൾക്ക് അധ്യാപകർ മൊബൈൽ ഫോണുകൾ വാങ്ങി നൽകി.കൈറ്റിന്റെ ഫസ്റ്റ്ബെൽ ക്ലാസ്സുകൾ കുട്ടിൾ കാണുന്നുണ്ടെന്ന് ഉറപ്പു വരുത്തി. TV ഇല്ലാത്ത കുട്ടികൾക്ക് അധ്യാപകർ സ്പോൺസർ ചെയ്തു.സ്വരലയ എന്ന പേരിൽ തുടങ്ങിയ യുടൂബ് ചാനലിലൂടെ കുട്ടികളുടെ സർഗ്ഗാത്മ-കലാ വാസനകളെ പ്രകടിപ്പിക്കാനും വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും അവസരമൊരുക്കി.ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് പി.റ്റി.എ കൾ കൂടി രക്ഷിാക്കളുടെ പിന്തുണ ഉറപ്പാക്കി. വിദ്യാർഥികൾക്ക് അധ്യാപകരുമായി നേരിട്ട് ആശയവിനിമയം സാധ്യമാകുന്ന ഓൺലൈൻ പഠനത്തിന് 'ജി സ്യൂട്ട്' പ്ലാറ്റ്ഫോം സജ്ജമായതോടെ  ആദ്യം പത്താം ക്ലാസ്സിലെ കുട്ടിൾക്കും പിന്നിട്  8,9 ക്ലാസ്സുകളിലും  '''[https://youtu.be/AGByQpeFXS0 'ജി സ്യൂട്ട് പ്ലാറ്റ് ഫോം']''' സജ്ജമാക്കി.'''[https://youtu.be/eOvQiy-fM2o Googe Meet Attendance Tracker]''' എന്ന സംവിധാനത്തിലൂടെ കുട്ടികളുടെ ദൈനംദിന ഹാജർ രക്ഷിതാക്കൾക്ക് കൈമാറി.2021 നവംബർ 1 ന് ക്ലാസ്സുകൾ പുനരാരംഭിച്ചെങ്കിലും രോഗവ്യാപനം കാരണം സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികൾ സ്കൂളിലെ ഓരോ പീരിഡിലേയും ക്ലാസ്സുകൾ വിട്ടിലിരുന്ന്  മൊബൈൽഫോണിലൂടെ കാണുവാനുള്ള സംവിധാനം പി.റ്റി.എ യുടെ സഹകരണത്തോടെ നടപ്പിലാക്കി.


== പാഠ്യേതരപ്രവർത്തനങ്ങൾ ==
== പാഠ്യേതരപ്രവർത്തനങ്ങൾ ==
2,571

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757661" എന്ന താളിൽനിന്ന് ശേഖരിച്ചത്