"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
[[പ്രമാണം:44046-ncc3.jpg|ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മൃതിമണ്ഡപ സന്ദർശനം|ലഘുചിത്രം|വലത്ത്‌]]

== 2021-22 പ്രവ൪ത്തനങ്ങൾ == [[പ്രമാണം:44046-ncca4.jpeg|ലഘുചിത്രം|ഇടത്ത്‌]]
== 2021-22 പ്രവ൪ത്തനങ്ങൾ ==
[[പ്രമാണം:44046-ncca4.jpeg|ലഘുചിത്രം|ഇടത്ത്‌]]

<p alignment=justify>എൻ സി സിയുടെ പ്രവർത്തനങ്ങൾ ഇക്കൊല്ലവും ഓൺലൈനായിരുന്നു. ജൂൺ 5  പരിസ്ഥിതി ദിനം വീട്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ എൻ സി സി വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ സ്കൂളിൽ പരേഡു നടത്തി. എൻസി സി ദിനം, ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം, റിപ്പബ്ലിക് ദിനം  എന്നിവ ഭംഗിയായിത്തന്നെ ആചരിച്ചു. ജൂൺ 21 യോഗാ ദിനത്തിന് 94 വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി. ജൂലൈ ഏഴ് ജെറി പ്രേംരാജ് ദിനമായി ആചരിക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഭവനം സന്ദർശിച്ച്  സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം ചാർത്തുകയും ചെയ്തു.</p>

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757369" എന്ന താളിൽനിന്ന് ശേഖരിച്ചത്