എം.എ.ഐ.എച്ച്.എസ് മുരിക്കടി/വിശ്വനാഥപുരം (മൂലരൂപം കാണുക)
17:39, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(' പ്രമാണം:30065 231 viswanathapuram.jpg|thumb|'''മുരിക്കടി വിശ്വനാഥപു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 1: | വരി 1: | ||
<gallery mode="packed" heights="200"> | |||
പ്രമാണം:30065 231.jpg|മുരിക്കടി വിശ്വനാഥപുരമാകുന്ന ചടങ്ങ് | |||
</gallery> | |||

'''''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂൾ സ്ഥാപകനായ [[എൻ. വിശ്വനാഥ അയ്യർ|എൻ. വിശ്വനാഥ അയ്യരുടെ]] ബഹുമാനാർത്ഥം സ്കൂൾ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം ഇനിമുതൽ വിശ്വനാഥപുരം.. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റ് ഒാഫീസിനു നൽകുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ആവ്യക്തിക്കു നൽകിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. 2016 ജനുവരി - 11 ന് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഒരു ദേശത്തിന്റെ വികസനത്തിനു ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്നേഹിയുടെ പേര് ഈ സ്ഥലത്തിനു നൽകി. സ്വാർത്ഥ-ലാഭേച്ഛയില്ലാതെ തന്റെ അദ്ധ്വാനം മുഴുവൻ നാടിന്റെ വികസനത്തിനായി സമർപ്പിച്ച എൻ. വിശ്വനാഥ അയ്യരോടുള്ള ആദരസൂചകമായാണ് മുരിക്കടി എന്ന ഗ്രാമത്തിന്റെ പേര് വിശ്വനാഥപുരം എന്ന് സർവ്വരും ഏകമനസ്സോടെ അംഗീകരിച്ചത്. '''''

'''''[[കുമളി]] നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ - ഇ.എസ്.ബിജിമോൾ ആയിരുന്നു. ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതിചെയർ കെ.എൻ.സുരേഷ്കുമാർ, കൺവീനർ ബിമൽശങ്കർ എന്നിവർ നേതൃത്വം നൽകി.'''''

'''''[[കുമളി]] നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന പേരുമാറൽ നിറഞ്ഞ സദസ്സിനു മുമ്പിൽ പ്രഖ്യാപിച്ചത് ബഹു. പീരുമേട് എം.എൽ.എ - ഇ.എസ്.ബിജിമോൾ ആയിരുന്നു. ചടങ്ങിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതിചെയർ കെ.എൻ.സുരേഷ്കുമാർ, കൺവീനർ ബിമൽശങ്കർ എന്നിവർ നേതൃത്വം നൽകി.'''''

<gallery mode="packed" heights="200"> | |||
പ്രമാണം:30065 232.jpg|വിശ്വനാഥപുരം പേരുമാറ്റൽ - പത്രവാർത്ത | |||
</gallery> | |||
=='''വിശ്വനാഥപുരം - ദൃശ്യഭംഗിയിലൂടെ.........'''== | =='''വിശ്വനാഥപുരം - ദൃശ്യഭംഗിയിലൂടെ.........'''== | ||
'''''ദൈവത്തിന്റ സ്വന്തം നാട്ടിൽ ഈശ്വരന്റെ കരസ്പർശം വളരെയധികം കിട്ടിയ പ്രകൃതിസുന്ദരമായ ഒരുനാടാണ് വിശ്വനാഥപുരം. ഈ നാടിന്റെ മനോഹരമായ ദൃശ്യഭംഗി വർണ്ണനാതീതമാണ്.''''' | '''''ദൈവത്തിന്റ സ്വന്തം നാട്ടിൽ ഈശ്വരന്റെ കരസ്പർശം വളരെയധികം കിട്ടിയ പ്രകൃതിസുന്ദരമായ ഒരുനാടാണ് വിശ്വനാഥപുരം. ഈ നാടിന്റെ മനോഹരമായ ദൃശ്യഭംഗി വർണ്ണനാതീതമാണ്.''''' |