"ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മധുരം മലയാളം
(പ്രവർത്തനങ്ങൾ 2021-22 ചേർക്കാൻ)
(മധുരം മലയാളം)
വരി 192: വരി 192:
പ്രമാണം:15054 prize distribution 2.jpg
പ്രമാണം:15054 prize distribution 2.jpg
പ്രമാണം:15054 prize distribution 1.jpg
പ്രമാണം:15054 prize distribution 1.jpg
</gallery>
</gallery>'''<big>മധുരം മലയാളം</big>'''
 
കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനും പൊതുവീജ്ഞാനം പരപപോഷിപ്പിക്കുന്നതിനുമായി മാതൃഭൂമി, റോട്ടറി ക്ലബ്ബ് സുൽത്താൻബത്തേരി എന്നിവരുടെ സഹായത്തോടെ നടപ്പിലാക്കുന്ന 'മധുരം മലയാളം' പദ്ധതി യുടെ ഉദ്ഘാടനം 2022 മാർച്ച് 4 ന് നഗരസഭാ ചെയർമാൻ ശ്രീ. ടി. കെ . രമേഷ് നിർവഹിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹിയും മുൻ ഹെഡ്‍മാസ്റ്ററുമായ ശ്രീ. ഇ. പി. മോഹൻദാസ്, മാതൃഭൂമി പ്രതിനിധികൾ, ഹെഡ്‍മിസ്ട്രസ് ശ്രീമതി കമലം കെ, പി. ടി. എ പ്രസിഡന്റ് ശ്രീ. റെബി പോൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി സ്കൂളിന് ഒരു വർഷത്തേക്ക് 4 മാതൃഭൂമി പത്രങ്ങൾ ലഭ്യമാകും. ഇതിന്റെ ഉദ്ഘാടനം സ്കൂൾ ലീഡർക്ക് പത്രത്തിന്റെ കോപ്പി നൽകി നഗരസഭ ചെയർമാൻ നിർവഹിച്ചു.
522

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752259" എന്ന താളിൽനിന്ന് ശേഖരിച്ചത്