"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 147: വരി 147:
</gallery>
</gallery>

== '''സ്ക‍ൂൾസ്ഥാപകന് നൂറാം പിറന്നാൾ''' ==
== '''സ്ക‍ൂൾസ്ഥാപകന് ന‍ൂറാം പിറന്നാൾ''' ==

'''വിശ്വനാഥപുരം(27.01.2013):  മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂൾ സ്ഥാപകനായ എൻ. വിശ്വനാഥൻ അയ്യരുടെ നൂറാം പിറന്നാൾ 2013 ജനുവരി 27-ന് മ‍ുരിക്കടി എം. എ. ഐ. ഹൈസ്ക‍ൂളിൽ വെച്ച് സമുചിതമായി ആഘോഷിക്കുകയുണ്ടായി ഇടുക്കി ജില്ലയിലെ ആദ്യകാല പ്ലാന്റർ, പഞ്ചായത്തിന്റെ പ്രഥമ പ്രസിഡൻറ്, എം. എ. എൽ. പി. എസ്, എച്ച്. എസ് എന്നീ സ്ക‍ൂളുകളുടെ സ്ഥാപകൻ ക‍ുമളി പ്രദേശത്തെ പോസ്റ്റ് ഓഫീസ് ,പ്രാഥമികാരോഗ്യകേന്ദ്രം, കുമളി എസ്. ബി. ടി, ആരാധനാലയങ്ങൾ തുടങ്ങിയവ കൊണ്ടുവരാൻ മുൻകൈ എടുക്കുകയും സർവ്വോപരി നാടിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എൻ.വിശ്വനാഥ അയ്യർ.'''

<gallery mode="packed-hover" heights="175">

'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ  പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി.'''

പ്രമാണം:30065 281.png

പ്രമാണം:30065 282.png

'''ഇടുക്കി ജില്ലാ കളക്ടർ ടി. ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫിസർ പി.സി.ജെയിംസ്, പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ‍ർ കെ.എൻ.തങ്കച്ചൻ എന്നിവർ പങ്കടുത്ത‍ു.അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്, അഡ്വ. സി. കെ. വിദ്യാസാഗർ, ബഹു. മുഹമ്മദ് റാഫി മൗലവി തുടങ്ങി സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയുണ്ടായി. വാർഡ് മെമ്പറും ജനറൽ കൺവീനറുമായ കെ.വി.സുരേഷ് കുമാർനന്ദി പ്രകാശിപ്പിച്ചു.'''

പ്രമാണം:280.png
</gallery>

'''ഘോഷയാത്ര, പിറന്നാൾസദ്യ, പൊതുസമ്മേളനം എന്നിവ ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. 3 പി. എമ്മിന് നടന്ന പൊതുയോഗത്തിൽ  പീരുമേട് എം.എൽ.എ ഇ. എസ്. ബിജിമോൾ അദ്ധ്യക്ഷത നിർവഹിച്ചു ആഘോഷകമ്മിറ്റി ചെയർമാൻ വിമൽ ശങ്കർ സ്വാഗതവും, ഇടുക്കി എം. പി. പി ടി തോമസ് ഉദ്ഘാടനവും നിർവഹിച്ചു. ഉടുമ്പൻചോല എം.എൽ.എ കെ. കെ. ജയചന്ദ്രൻ ആദര സമർപ്പണം നടത്തി. [[എം...എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം/സ്ക‍ൂൾസ്ഥാപകന് നൂറാം പിറന്നാൾ|ക‍ൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും....]]'''

{| class="wikitable"
{| class="wikitable"

!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''

1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743093...1755875" എന്ന താളിൽനിന്ന് ശേഖരിച്ചത്