"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

     ഒരേ സമയം എത്രപേർക്ക് വേണമെങ്കിലും ഓൺലൈനായി  നേരിട്ട് സംവദിക്കാനുള്ള സംവിധാനം ടെലഗ്രാമിനുണ്ട്.  വീഡിയോ ചാറ്റ്  എന്ന ഈ സംവിധാനം  വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടന്ന  ഡിജിറ്റൽ  പഠനത്തിൽ കുട്ടികളെ  പൂർണമായും പിന്തുണക്കാൻ  സാധിച്ചു.

=== യൂട്യൂബ് ചാനൽ ===
    ' കക്കാട് സ്കൂൾ '  എന്ന പേരിൽ സ്കൂളിനു സ്വന്തമായൊരു യൂട്യൂബ് ചാനൽ 2021-2022 അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ തുടങ്ങാൻ സാധിച്ചു. 2021-2022 ലെ പ്രവേശനോത്സവം യൂട്യൂബ് ചാനൽ വഴി ലൈവ് ആയി നടത്തുകയുണ്ടായി.  പിന്നീട് പാഠ്യപാഠ്യേതര ആവശ്യങ്ങൾക്കായി യൂട്യൂബ് ചാനൽ പ്രയോജനപ്പെടുത്തി വരുന്നു.

=== ഓൺലൈൻ പ്രവേശനോത്സവം ===
=== ഓൺലൈൻ പ്രവേശനോത്സവം ===
വരി 16: വരി 19:
        
     സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലിക്കായി ഒരു ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു.  എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിന്റെ നേതൃത്വത്തിലാണ്  അസംബ്ലി നടന്നത്. ഇംഗ്ലീഷ്, അറബി,  ഹിന്ദി തുടങ്ങിയ വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിലും അസംബ്ലി നടക്കുകയുണ്ടായി.  സാധാരണ അസംബ്ലി പോലെ തന്നെ പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന, പ്രസംഗം, പ്രധാനാധ്യാപകന്റെ ആശംസ, പിടിഎ അംഗങ്ങളുടെ സാന്നിധ്യം, വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം,  ദേശീയ ഗാനം തുടങ്ങിയവ ഓൺലൈൻ അസംബ്ലിയിൽ നടത്തുകയുണ്ടായി.

=== ഓൺലൈൻ കലാമേള ===
=== ഓൺലൈൻ കലാമേള ===
826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736393" എന്ന താളിൽനിന്ന് ശേഖരിച്ചത്