ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ (മൂലരൂപം കാണുക)
18:34, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→ദിനാചരണങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 88: | വരി 88: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ചില സ്മരണകൾ നിലനിർത്താനും ആശയങ്ങൾ പ്രചരിപ്പിക്കാനും കൂടാതെ ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്ദേശവും ദിനാചരണങ്ങൾ വിഭാവനം ചെയ്യുന്നുണ്ട്. | |||
പാഠപുസ്തകം മാത്രമല്ല കുട്ടിയുടെ പഠനത്തിനാധാരം | |||
സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സംഭവങ്ങളോടും പ്രവണതകളോടും പ്രശ്നങ്ങളോടും കുട്ടികൾ പ്രതികരിക്കുകയും നിലപാടുകൾ സ്വീകരിക്കുകയും വേണ്ടതുണ്ട്. | |||
ദിനാചരണങ്ങൾ ഇതിനു പറ്റിയ സന്ദർഭങ്ങളാണ്. | |||
ക്ലാസ് നിലവാരത്തിനനുസരിച്ച് ഓരോ ദിനവുമായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ രൂപകല്പന ചെയ്യുന്നു. | |||
ദിനാചരണങ്ങളുടെ ആസൂത്രണം | |||
ഒരു വർഷത്തിൽ ഏതെല്ലാം ദിനങ്ങൾ ആചരിക്കണമെന്നു മുൻകൂട്ടി നിശ്ചയിച്ച് കലണ്ടർ തയ്യാറാക്കുന്നു. | |||
ഓരോ ദിനവുമായി ബന്ധപ്പെട്ട വിദ്യാലയത്തിൽ പൊതുവായും ക്ലാസുകളിൽ സവിശേഷമായും ചെയ്യാവുന്ന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നു. | |||
ദിനാചരണങ്ങളിലൂടെ കുട്ടികളിലുണ്ടാകേണ്ട പഠനശേഷികൾ തീരുമാനിക്കുകയും | |||
ആസൂത്രണത്തിൽ കുട്ടികളുടെ പങ്കാളിത്തവും ഉറപ്പാക്കുകയും ചെയ്യുന്നു. | |||