"ജി. എച്ച്. എസ്. എസ്. ഈസ്റ്റ് ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:
           ജി എച്ച് എസ്  എസ്  ഈസ്റ്റ്ഹിൽ  സ്ഥിതി ചെയ്യുന്നത് കച്ചേരി വില്ലേജിൽ  2  ഏക്കറോളം  സ്ഥലത്താണ് . പ്രധാനമായും 4 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത് .  

           1969 ൽ സ്ഥാപിതമായ പ്രധാന കെട്ടിടത്തിൽ ഹൈസ്കൂളിന്റെ ഓഫീസും സ്റ്റാഫ് റൂമും , ഒരു സ്മാർട്ട് റൂം ,    8000  ത്തിൽ അധികം പുസ്തകങ്ങൾ അടങ്ങിയ ഒരു റഫറൻസ് ലൈബ്രറി , മൂന്ന് ക്ലാസ് റൂമുകൾ ,  ഒരു  സയൻസ് ലാബ്  , ഒരു  കമ്പ്യൂട്ടർ ലാബ്  എന്നിവയും  ഹയർ സെക്കന്ററി വിഭാഗം  ഓഫീസ് ,  സ്റ്റാഫ്റൂം  ഒരു ഡിജിറ്റൽ ക്ലാസ്സ്‌റൂം  ,  ഒരു റീഡിങ് റൂം ,ഒരു എൻ എസ് എസ്  റൂം  മൂന്ന് ക്ലാസ് റൂമുകൾ  എന്നിവയും  ആണ് പ്രവർത്തിക്കുന്നത് .

           പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ  പ്രവർത്തിക്കുന്നു  
           പ്രധാന ഹാളിൽ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ  പ്രവർത്തിക്കുന്നു .ഈ ഹാൾ  ആവശ്യാനുസരണം ട്രെയിനിങ്  ആവശ്യത്തിനും  കലാപരിപാടികൾക്കും    മറ്റു  ഉപയോഗങ്ങൾക്കും  വേണ്ടി  ക്രമീകരിക്കാറുണ്ട് .
           ലാബ് ബ്ലോക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കെമിസ്ട്രി , ഫിസിക്സ്, ബോട്ടണി , സുവോളജി,  ഹയർ സെക്കന്ററി ലാബുകള്‍ ഹയർ സെക്കണ്ടറിയുടെ  2  ക്ലാസ്  റൂമുകൾ എന്നിവ പ്രവർത്തിക്കുന്നു  

2017 ജനുവരിയിൽ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ഹയർ സെക്കണ്ടറിയുടെ പുതിയ ബ്ലോക്കിൽ    ആധുനിക സൗകര്യത്തോട്  കൂടിയ അഞ്ചു ക്ലാസ് റൂം ഒരു സ്റ്റാഫ് റൂം ഒരു ഓഫീസ് റൂം പ്രവർത്തിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.  

16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/172958" എന്ന താളിൽനിന്ന് ശേഖരിച്ചത്