"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:


====== <big>'''''അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...'''''</big> ======
====== <big>'''''അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...'''''</big> ======
<small>ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ഹെഡ് മാസ്റ്ററുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി.  തുടങ്ങിയ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹാദരവോടെ ഫലകം നൽകി ആദരിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.</small>[[പ്രമാണം:11453teachers1.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|<small>കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ആദരിച്ചപ്പോൾ</small>]]'''അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ് ലോഡ് ചെയ്തത പരിപാടികളുടെ പ്രസക്തഭാഗങ്ങൾ'''
<small>ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ഹെഡ് മാസ്റ്ററുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി.  തുടങ്ങിയ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹാദരവോടെ ഫലകം നൽകി ആദരിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.</small>[[പ്രമാണം:11453teachers1.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു|<small>ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ സ്വഭവനത്തിൽ ആദരിച്ചപ്പോൾ</small>]]'''അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ് ലോഡ് ചെയ്തത പരിപാടികളുടെ പ്രസക്തഭാഗങ്ങൾ'''
[[പ്രമാണം:11453teachersday.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11453teachersday.jpeg|നടുവിൽ|ലഘുചിത്രം]]


2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708523" എന്ന താളിൽനിന്ന് ശേഖരിച്ചത്