"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു .)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ക‍‍‍ടയിരുപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ ക‍‍‍ടയിരുപ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്. അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടും പൊതുപരീക്ഷയിെലെ ഉയർന്ന വിജയശതമാനം കൊണ്ടും സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ഒരു വിദ്യാലയമാണ് ഇത്.
 
കടയിരുപ്പ് എന്ന കൊച്ചുഗ്രാമത്തിൽ, തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ  നിർലോഭമായ സഹായസഹകരണങ്ങൾ കൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ  സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുന്നത്.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1706419" എന്ന താളിൽനിന്ന് ശേഖരിച്ചത്