emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| Palayad LPS}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 62: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ഉപജില്ലയിൽ മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് പാലയാട് എൽ പി സ്കൂൾ | കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ഉപജില്ലയിൽ മണിയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് പാലയാട് എൽ പി സ്കൂൾ. | ||
==വിദ്യാലയ ചരിത്രം == | ==വിദ്യാലയ ചരിത്രം == | ||
മണിയൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എൽ.പി സ്കുൾ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പിൽ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.1891ൽ ഹിന്ദുബോയ്സ്കൂൾ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാർമ്മയിൽ ചാളപ്പൊയിൽ കുഞ്ഞിരാമൻ മാസ്റ്റർ,കുങ്കൻ മാസ്റ്റർ,എന്നിവർ പഴയകാല അധ്യാപകരാണ്.സ്കൂളിൽ ഇന്ന് ലഭ്യമായരേഖകൾ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.2007 ൽ ഇപ്പോഴുള്ള ബീന പുത്തൂർ ചാർജെടുത്തു.നിലവിൽ 2 കെട്ടിടങ്ങളാണ് സ്കുളിനുള്ളത് 1 പ്രീ.കെ.ഇ.ആർ കെട്ടിടവും,അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഒരു കെട്ടിടവും ആണ് ഇവിടെ ഉള്ളത്.പതിയാരക്കര ദേശത്തുള്ള പി.ചാത്തുനമ്പ്യാർ ആയിരുന്നു മാനേജർ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പൻ മാനേജറുമായി.കിഴക്കൻ ചാലിൽ നാരായണൻ പിന്നീട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണൻ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മകനായ ശ്രീ.കെ.പി.വിപിൻ കുമാറാണ് സ്കുളിന്റെ മാനേജർ. | മണിയൂർ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് പാലയാട് എൽ.പി സ്കുൾ 1891സ്ഥാപിതമായ ഈ വിദ്യാലയം,വളരെ മുമ്പ് തന്നെ അടുത്തുള്ള പറമ്പിൽ എഴുത്ത് പള്ളിയായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.1891ൽ ഹിന്ദുബോയ്സ്കൂൾ എന്നായിരുന്നു ഇതിന്റെ പേര് ഇവിടെ ജീവിച്ചിരിക്കുന്ന പഴമക്കാരുടെ ഒാർമ്മയിൽ ചാളപ്പൊയിൽ കുഞ്ഞിരാമൻ മാസ്റ്റർ,കുങ്കൻ മാസ്റ്റർ,എന്നിവർ പഴയകാല അധ്യാപകരാണ്.സ്കൂളിൽ ഇന്ന് ലഭ്യമായരേഖകൾ പ്രകാരം കാളാം പുതുക്കുടി കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ.2007 ൽ ഇപ്പോഴുള്ള ബീന പുത്തൂർ ചാർജെടുത്തു.നിലവിൽ 2 കെട്ടിടങ്ങളാണ് സ്കുളിനുള്ളത് 1 പ്രീ.കെ.ഇ.ആർ കെട്ടിടവും,അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ ഒരു കെട്ടിടവും ആണ് ഇവിടെ ഉള്ളത്.പതിയാരക്കര ദേശത്തുള്ള പി.ചാത്തുനമ്പ്യാർ ആയിരുന്നു മാനേജർ പിന്നീട് അദ്ദേഹത്തിന്റെ മകനായ കെ.പി.കുഞ്ഞികൃഷ്ണൻ നമ്പ്യാരും ശ്രീ.കുഞ്ഞിക്കേളപ്പൻ മാനേജറുമായി.കിഴക്കൻ ചാലിൽ നാരായണൻ പിന്നീട് സ്കുളിന്റെ മാനേജരായി.അദ്ദേഹത്തിന്റെ മരണശേഷം മകനായ കെ.പി.കുഞ്ഞിക്കണ്ണൻ മാനേജറായി.അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മകനായ ശ്രീ.കെ.പി.വിപിൻ കുമാറാണ് സ്കുളിന്റെ മാനേജർ. | ||
വരി 132: | വരി 131: | ||
നരിക്കളത്തിൽ ചന്ദ്രൻ | നരിക്കളത്തിൽ ചന്ദ്രൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* വടകര ബസ് സ്റ്റാന്റിൽനിന്നും 09 കി.മി അകലം. | * വടകര ബസ് സ്റ്റാന്റിൽനിന്നും 09 കി.മി അകലം. | ||
* വടകരയിൽ നിന്ന് പണിക്കോട്ടി മണിയൂർ റോഡ് വഴിയും, | * വടകരയിൽ നിന്ന് പണിക്കോട്ടി മണിയൂർ റോഡ് വഴിയും, | ||
* പാലയാട്ട് നട മണിയൂർ തീരദേശ റോഡ് വഴിയും, | * പാലയാട്ട് നട മണിയൂർ തീരദേശ റോഡ് വഴിയും, | ||
* പയ്യോളിയിൽ നിന്ന് തുറശ്ശേരിക്കടവ് പാലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ് | * പയ്യോളിയിൽ നിന്ന് തുറശ്ശേരിക്കടവ് പാലം വഴിയും സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . മണിയൂർ റോഡിൽ പാലയാട് നടയിൽ നിന്നും 150മീറ്റർ അകലത്തിൽ | ||
സ്ഥിതിചെയ്യുന്നു | സ്ഥിതിചെയ്യുന്നു | ||
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }} | |||