"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>'''വ'''</big>യനാടന്‍  മലനിരകളുടെ മടിത്തട്ടില്‍ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാല്‍ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം  ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങള്‍ക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു  സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍. കോഴിക്കോട്  നഗരത്തില്‍ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു.
<big><big>'''വ'''</big></big>യനാടന്‍  മലനിരകളുടെ മടിത്തട്ടില്‍ തലവച്ചുറങ്ങുന്ന, മൂന്നുവശവും മുത്തേട്ട് കടുന്തറപ്പുഴകളാല്‍ തഴുകപ്പെടുന്ന പ്രകൃതിസുന്ദരമായ ഒരു കൊച്ചുഗ്രാമം  ചെമ്പനോട. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ആയിരങ്ങള്‍ക്ക് അക്ഷരദീപ്തി തെളിയിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒരു  സരസ്വതീ ക്ഷേത്രം -ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍. കോഴിക്കോട്  നഗരത്തില്‍ നിന്നും 65 കി മി അകലെയായി സ്ഥിതി ചെയ്യുന്നു.
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ചെമ്പനോട
| സ്ഥലപ്പേര്= ചെമ്പനോട
വരി 40: വരി 39:
<small><big><big>'''ചരിത്രം'''</big></big></small>
<small><big><big>'''ചരിത്രം'''</big></big></small>

<sub>ജീവിക്കാനുളള വ്യഗ്രതയില്‍  സ്വന്തമെന്ന്  കരുതിയതെല്ലാം  വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാര്‍ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകള്‍ക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കുടിയേറ്റ കര്‍ഷകര്‍ അത്യുല്‍സുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥന്‍ എന്ന വിശേഷണത്തിന് സര്‍വഥാ അര്‍ഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേല്‍ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത്  ചുങ്കത്തച്ചന്‍െറ കാലഘട്ടത്തില്‍ 1949 ല്‍ സിറിയക്ക് സാര്‍ ചെമ്പനോട പള്ളിയോടു ചേര്‍ന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു.  അദ്ധ്യാപകക്ഷാമം  നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കല്‍  ഏലിയാമ്മയുടെ നിസ്വാര്‍ഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ  കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആണ്‍കുട്ടികളുടെയും മിക്ക പെണ്‍കുട്ടികളുടെയും  വസ്ത്രം ഒറ്റതോര്‍ത്ത്,ബ്ലൗസും ഷര്‍ട്ടും ഒക്കെ വിശേഷാവസരങ്ങളില്‍ മാത്രം.1953 ജൂണ്‍ 15 ന് ചെമ്പനോടയില്‍ റവ.ഫാദര്‍. ജോസ് കുറ്റൂര്‍ മാനേജരായും ശ്രീ കെ.ആര്‍.ചെറിയാന്‍ ഹെഡ്മാസ്റ്ററായും എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒന്‍പതു വര്‍ഷത്തിനു ശേഷം 1962 ജൂണ്‍ 1ന്  പ്രസ്തുത എല്‍. പി.സ്കൂള്‍  യു .പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യമാനേജര്‍ റവ.ഫാ.ഫൗസ്റ്റീന്‍ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലില്‍ മൈക്കിള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ നിര്‍മ്മിക്കപ്പെട്ടത്.  1976ല്‍ ബഹു.തറയിലച്ചന്‍ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു.സ്കൂള്‍ അനുവദിച്ചുകിട്ടുവാന്‍ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താല്‍പര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ദിവംഗതനായ വര്‍ഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ.  ആദ്യവര്‍ഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളില്‍ ആദ്യപ്രവേശനം നേടിയത് വില്‍സന്‍ പി വി. പൊങ്ങന്‍പാറയാണ്.
<big><big>'''ജീ'''</big></big>വിക്കാനുളള വ്യഗ്രതയില്‍  സ്വന്തമെന്ന്  കരുതിയതെല്ലാം  വിട്ടെറി‍ഞ്ഞ് ഒന്നാം ലോകമഹായുദ്ധാനന്തരം മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചു.കുടിയേറ്റക്കാര്‍ ചെമ്പനോടയിലെ ഫലപൂയിഷ്ടമായ മണ്ണും കീഴടക്കി. തങ്ങളുടെ പിഞ്ചോമനകള്‍ക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കുടിയേറ്റ കര്‍ഷകര്‍ അത്യുല്‍സുകരായിരുന്നു. ചെമ്പനോടയുടെ ഗുരുനാഥന്‍ എന്ന വിശേഷണത്തിന് സര്‍വഥാ അര്‍ഹനായ യശ്ശശരീരനായ മാപ്പിളക്കുന്നേല്‍ സിറിയക്ക് മഹാപിള്ളയുടെ വരവോടെയാണ് ഈ മേഖലയിലെ വിദ്യാഭ്യാസരംഗം സജീവമായത്  ചുങ്കത്തച്ചന്‍െറ കാലഘട്ടത്തില്‍ 1949 ല്‍ സിറിയക്ക് സാര്‍ ചെമ്പനോട പള്ളിയോടു ചേര്‍ന്ന് ഒരു ഏകാദ്ധ്യാപക കുടിപള്ളിക്കൂടം ആരംഭിച്ചു.  അദ്ധ്യാപകക്ഷാമം  നിരന്തരം അലട്ടികൊണ്ടിരുന്നപ്പോഴും വാഴേംപ്ലാക്കല്‍  ഏലിയാമ്മയുടെ നിസ്വാര്‍ഥ സേവനം എടുത്തുപറയേണ്ടതാണ്.അന്നത്തെ  കുട്ടികളുടെ വേഷവിധാനത്തെപ്പറ്റി ചിന്തിക്കുന്നതും രസകരം. എല്ലാ ആണ്‍കുട്ടികളുടെയും മിക്ക പെണ്‍കുട്ടികളുടെയും  വസ്ത്രം ഒറ്റതോര്‍ത്ത്,ബ്ലൗസും ഷര്‍ട്ടും ഒക്കെ വിശേഷാവസരങ്ങളില്‍ മാത്രം.1953 ജൂണ്‍ 15 ന് ചെമ്പനോടയില്‍ റവ.ഫാദര്‍. ജോസ് കുറ്റൂര്‍ മാനേജരായും ശ്രീ കെ.ആര്‍.ചെറിയാന്‍ ഹെഡ്മാസ്റ്ററായും എല്‍.പി.സ്കൂള്‍ പ്രവര്‍ത്തനം ആരംഭീച്ചു.കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഒന്‍പതു വര്‍ഷത്തിനു ശേഷം 1962 ജൂണ്‍ 1ന്  പ്രസ്തുത എല്‍. പി.സ്കൂള്‍  യു .പി സ്കൂളായി ഉയര്‍ത്തപ്പെട്ടു.ആദ്യമാനേജര്‍ റവ.ഫാ.ഫൗസ്റ്റീന്‍ സി.എം.ഐ. ആയിരുന്നു. ആദ്യ ഹെഡ്മാസ്റ്ററായി പി.സി.മാത്യുതരകനും നിയമിതനായി.കള്ളിവയലില്‍ മൈക്കിള്‍ സംഭാവനയായി നല്‍കിയ സ്ഥലത്താണ് സ്കൂള്‍ നിര്‍മ്മിക്കപ്പെട്ടത്.  1976ല്‍ ബഹു.തറയിലച്ചന്‍ മാനേജറായി ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ അനുവദിക്കപ്പെട്ടു.സ്കൂള്‍ അനുവദിച്ചുകിട്ടുവാന്‍ ബഹുമാനപ്പെട്ട Dr.കെ.ജി.അടിയോടി പ്രകടിപ്പിച്ച താല്‍പര്യത്തെയും അന്നത്തെ പഞ്ചായത്ത് മെമ്പര്‍ ദിവംഗതനായ വര്‍ഗീസ് ഒളോമന അനുഷ്ഠിച്ച സേവനങ്ങളെയും നന്ദിയോടെ അനുസ്മരിക്കട്ടെ.  ആദ്യവര്‍ഷം 3 ഡിവിഷനിലായി 118കുട്ടികളോടെ 8-ാംക്ലാസ് ആരംഭിച്ചു.സ്കൂളില്‍ ആദ്യപ്രവേശനം നേടിയത് വില്‍സന്‍ പി വി. പൊങ്ങന്‍പാറയാണ്.
ചെമ്പനോട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട'''''    979 സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1979 ല്‍ ഈ വിദ്യാലയം സ്ഥാപിതമായത്.

</sub></big>
</sub></big>
വരി 58: വരി 57:
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
*  '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
<gallery>
<gallery>
Chempanoda.jpg
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>

''<big>''
 
<big>'''മാനേജ്മെന്റ്'''</big>''</big><br />
==<big>മാനേജ്മെന്റ്</big>==
''
വിദ്യാലയത്തിന്‍റെ സ്ഥാപക മാനേജര്‍ റവ. ഫാ. റാഫേല്‍ തറയില്‍.തുടര്‍ന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കല്‍,ഫാ.ജോര്‍ജ്ജ് കൊടകനാടി,
വിദ്യാലയത്തിന്‍റെ സ്ഥാപക മാനേജര്‍ റവ. ഫാ. റാഫേല്‍ തറയില്‍.തുടര്‍ന്ന് റവ. ഫാ. ജെയിംസ് മുണ്ടയ്ക്കല്‍,ഫാ.ജോര്‍ജ്ജ് കൊടകനാടി,
ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കല്‍, റവ. ഫാ.ജോസഫ്
ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍(,Snr). ഫാ. മാത്യു പൊയ്യക്കര, ഫാ. ജോര്‍ജ്ജ് കഴുക്കച്ചാലില്‍,റവ. ഫാ.ജോസഫ് അരഞ്ഞാണിഓലിക്കല്‍, റവ. ഫാ.ജോസഫ്
വരി 69: വരി 68:
വട്ടോട്ട്തറപ്പേല്‍, റവ. ഫാ.കുര്യാക്കോസ് മുകാലയില്‍, റവ. ഫാ. ജോസഫ് താണ്ടാപറമ്പില്‍
വട്ടോട്ട്തറപ്പേല്‍, റവ. ഫാ.കുര്യാക്കോസ് മുകാലയില്‍, റവ. ഫാ. ജോസഫ് താണ്ടാപറമ്പില്‍

== മുന്‍ സാരഥികള്‍ ==
==മുന്‍ സാരഥികള്‍==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
<big>''''''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''''''</big>

സ്കൂളിന്റെആരംഭം മുതല്‍ ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച A.D ആന്റണി സാറില്‍ നിന്നും 1977 ആഗസ്ററ് 24ന് C.D. തോമസ് സാര്‍ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹം സ്കൂളിന്റെ ആരംഭം മുതല്‍ 1989 വരെ ഈ സ്കൂളിലെ അദ്ധ്യാപകനും 1989 മുതല്‍  1991വരെ കുണ്ടുതോട് ഹെഡ്മാസ്റ്ററുമായിരുന്നു. ഏ ഡി ആന്റണി സാര്‍ ആണ് സി ഡി തോമസസ്സ് സാറിനുശേഷം സ്കളിന്റെ സാരഥ്യം ഏറ്റെടുത്തത് ബഹു.ആന്റണി സാറിന്റെ  അകാലനിര്യാണത്തെ തുടര്‍ന്ന് സ്കൂള്‍ ഭരണം ഏറ്റെടുത്തത് ശ്രീ ഇ. ജെ കാരിസാര്‍ ആയിരുന്നു.  1999 march 31 ന് കാരിസാര്‍ വിരമിച്ചതിനെ തുടര്‍ന്ന് ശ്രീ കെ. എം ജോര്‍ജ്ജ് നിയമിതനായി.പ്രധാന  അധ്യാപക സ്ഥാനം അലങ്കരിച്ച മഹനീയ വ്യക്തികളില്‍  സോഫിയാമ്മ ടീച്ചര്‍ ,സ്റ്റീഫന്‍ സാര്‍ ,സ്ക്കറിയ സാര്‍, വര്‍ക്കി സാര്‍, ഓസ്റ്റിന്‍ സാര്‍ എന്നിവര്‍ ശ്രദ്ധേയരാണ്.  ഓസ്റ്റിന്‍ സാര്‍ കല്ലാനോട് ഹയര്‍ സെക്കന്ററി സ്കൂളിലേയ്ക്ക് പോയപ്പോള്‍ ഇന്നിന്റെ സാരഥി ആയ ജോര്‍ജ്ജ് റ്റി.ആറുപറയില്‍ വിലങ്ങാട് ഹൈസ്ക്കൂളില്‍ നിന്നം  ഇവിടെ എത്തി നേതൃത്വം ഏറ്റെടുത്തു. സ്ക്കൂളിന്റെ സമഗ്രമായ പുരോഗതിയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചുകൊണ്ടിരിക്കുന്നു   

വരി 76: വരി 75:

'''== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =='''<big><br />
'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''<big><br />
വലിയ എഴുത്ത്</big>നേട്ടങ്ങളുടെ പട്ടികയില്‍ സെന്റ് ജോസഫ്സ്  ഹൈസ്ക്കൂള്‍ എക്കാലത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്തവര്‍ ഏറെ. ഈ കൊച്ചു ഗ്രാമത്തെ ഒളിബക്സ് വേദി വരെ പിന്തുര്‍ന്ന മാരത്തോണ്‍ കോച്ച് ശ്രീ കെ. എസ് മാത്യുവിനെ എടുത്തു പറയേണ്ടതാണ്.

കായികരംഗത്തെ അതിപ്രഗത്ഭരായ  ഉഷ തോമസ്,ഷീന പി. ജെ, പ്രകാശ് കെ,ആന്റണി ,മോഹനന്‍ വി.കെ, ആന്റണി പി.ജെ, മരിയമാര്‍ട്ടിന്‍ ജോസഫ്, വിനീത ഫ്രാന്‍സിസ്, ആന്‍സി കോശി, ഇതില്‍ കുറച്ചുപേര്‍ മാത്രം. 1983-ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഷീബ ജോസഫിന്  ധീരതയ്കുള്ള രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചിരുന്നു എന്നതും, ഈ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ജോസഫ് സ്ക്കറിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തിയ Medical instruction Engineering പരീക്ഷയില്‍ സംസ്ഥാനത്ത്  1-ാംറാങ്ക് നേടിയതും, 2000 Marchല്‍ പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ അമൃതയ്ക് B.Sc.Computer പരീക്ഷയ്ക്  1-ാം റാങ്ക്  നേടിയതും സ്മരണീയമാണ്.  

71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/169162" എന്ന താളിൽനിന്ന് ശേഖരിച്ചത്