"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 7: വരി 7:
ജൂൺ 5 ലോകപരിസ്ഥിതിദിനം ഓരോ വർഷവും മികവുറ്റ രീതിയിൽ നടന്നു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ആണ് ഈ ദിനം പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം ത്ത നടുന്നു. ഓരോ കുട്ടികൾക്കും ഓരോ മരം എന്നാണ് പതിവ്. ക്വിസ് പരിപാടി, പോസ്റ്റർ രചന, എന്നിങ്ങനെ  മത്സരങ്ങൾ അരങ്ങേറുന്നു. പച്ചക്കറിത്തോട്ട നിർമ്മാണം, ഔഷധത്തോട്ട നിർമ്മാണം, മാലിന്യനിർമ്മാർജ്ജനമെങ്ങനെ നടത്താം, അമ്മ മരം പദ്ധതിയ്ക പ്രാധാന്യം, മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണമെങ്ങനെയാകാം, ഇങ്ങനെ കൺവീനറുടെ നേതൃത്ത്വത്തിൽ ക്ലാസ്സു നൽകുന്നു. കാർഷികവൃത്തിയുടെയും അതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തിനുതകുന്ന ഒരു ദിനമായി ഞങ്ങൾ ജൂൺ അഞ്ചിനെ ആദരിച്ചു വരുന്നു.

== ചിത്രശാല ==
== ==<nowiki><p align=center>'''</nowiki>ചിത്രശാല<nowiki>'''</nowiki><nowiki></P></nowiki> ==
<gallery mode="packed">
<gallery mode="packed">
44046-environment5.jpg
44046-environment5.jpg
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1688495" എന്ന താളിൽനിന്ന് ശേഖരിച്ചത്