"ജി.എച്ച്.എസ്.എസ്.മങ്കര/കിച്ചൻ ആൻഡ് ഡൈനിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' പോഷക സമൃദ്ധമായ ആഹാരം തയ്യാറാക്കുന്ന ശുചിത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
[[പ്രമാണം:21073 kitchen.jpeg|ലഘുചിത്രം]]
 
പോഷക സമൃദ്ധമായ ആഹാരം തയ്യാറാക്കുന്ന ശുചിത്വമുള്ള പാചകപ്പുര ആണ് മങ്കര സ്കൂളിലേത്. പാചകത്തിനായി എൽപിജി മാത്രമാണ് ഉപയോഗിക്കുന്നത് മിക്സി ഗ്രൈൻഡർ ഫ്രിഡ്ജ്  സെൻട്രിഫ്യൂജ് കുക്കർ എന്നീ ഉപകരണങ്ങളും ധാരാളം പാത്രങ്ങളും ഇവിടെയുണ്ട്. ഇവിടത്തെ രുചികരമായ ഭക്ഷണത്തിന് പിന്നിൽ ചിങ്കിരി അമ്മയുടെ കൈപ്പുണ്യം ആണ്. തളി സബ്ജില്ലയിലെ പാചക റാണിയായി തെരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. 100 വിദ്യാർത്ഥികൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് പാചകപ്പുര യോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. ടൈ പതിച്ച നിലം ഫാൻസി ലൈറ്റ് ഡൈനിങ് ടേബിൾ സിങ്ക് കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഫ്ലൈറ്റുകൾ ഗ്ലാസുകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിന് പ്രാധാന്യം വ്യക്തമാ  ക്കുന്ന പോസ്റ്ററുകളും ഉദ്ധരണികളും പ്രദർശിപ്പിച്ച മനോഹരമായ ചുമരുകളും ഈ ഡൈനിങ് ഹാളിൽ ഉണ്ട്.

126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673822" എന്ന താളിൽനിന്ന് ശേഖരിച്ചത്