"ജെ വൈ എൽ പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,672 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
(ചെ.)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ .മേലൂരിന്റെ ഹൃദയഭാഗത്തായി JYLP  സ്കൂൾ സ്ഥിതി ചെയ്യുന്നു.1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം  2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ  പ്രവർത്തിച്ചുവരുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
792

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1671264" എന്ന താളിൽനിന്ന് ശേഖരിച്ചത്