emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
4,113
തിരുത്തലുകൾ
(ചരിത്രം) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
പിൽക്കാലത്തു,സാംസ്കാരിക- മത - രാഷ്ട്രീയ രംഗത്തു ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു സാക്ഷ്യം വഹിക്കാനും, ഈ പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതിയിൽ നിർണായകമായ ഒരു പങ്കു വഹിക്കാനും ഈ വിദ്യാലത്തിനു കഴിഞ്ഞു. 1917 മുതൽ 1957 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച പരേതനായ വെള്ളിക്കര കോമാട്ട് ശ്രീ. വി. ഇ. വർക്കി സാറിന്റെ സേവനം വിലപ്പെട്ടതാണ്. സാർ സാമ്പത്തിക ക്ലേശത്താലും മറ്റും പഠനം തുടരാൻ ബുദ്ധിമുട്ടിയ പല കുട്ടികളെയും വീട്ടിലെത്തി സന്ദർശിച്ച് തുടർന്നു പഠിക്കുന്നതിനു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. | പിൽക്കാലത്തു,സാംസ്കാരിക- മത - രാഷ്ട്രീയ രംഗത്തു ശ്രദ്ധേയരായ നിരവധി വ്യക്തികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു സാക്ഷ്യം വഹിക്കാനും, ഈ പ്രദേശത്തിന്റെ സാംസ്കാരിക പുരോഗതിയിൽ നിർണായകമായ ഒരു പങ്കു വഹിക്കാനും ഈ വിദ്യാലത്തിനു കഴിഞ്ഞു. 1917 മുതൽ 1957 വരെ സ്കൂളിന്റെ ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച പരേതനായ വെള്ളിക്കര കോമാട്ട് ശ്രീ. വി. ഇ. വർക്കി സാറിന്റെ സേവനം വിലപ്പെട്ടതാണ്. സാർ സാമ്പത്തിക ക്ലേശത്താലും മറ്റും പഠനം തുടരാൻ ബുദ്ധിമുട്ടിയ പല കുട്ടികളെയും വീട്ടിലെത്തി സന്ദർശിച്ച് തുടർന്നു പഠിക്കുന്നതിനു സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. |