"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഉള്ളടക്കം ചേർത്തു
(ചെ.) (കോയിക്കൽ സ്കൂൾ മാഗസിൻ എന്ന താൾ ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സ്കൂൾ മാഗസിൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(ചെ.) (ഉള്ളടക്കം ചേർത്തു)
 
വരി 11: വരി 11:
09/08/2018നു് പരസ്യങ്ങൽ ശേഖരിക്കുന്നതിനു് ടീമായി പ്രവർത്തനമാരംഭിച്ചു. ആദ്യം സന്ദർശിച്ചത് ആർ.പി.ബാങ്കേഴ്സിനെയായിരുന്നു. നല്ല തുടക്കമായിരുന്നു. പതിനായിരം രൂപ അവിടെ നിന്നു ലഭിച്ചു.  
09/08/2018നു് പരസ്യങ്ങൽ ശേഖരിക്കുന്നതിനു് ടീമായി പ്രവർത്തനമാരംഭിച്ചു. ആദ്യം സന്ദർശിച്ചത് ആർ.പി.ബാങ്കേഴ്സിനെയായിരുന്നു. നല്ല തുടക്കമായിരുന്നു. പതിനായിരം രൂപ അവിടെ നിന്നു ലഭിച്ചു.  
</font>
</font>
നൂറ്റാണ്ടിനെ മഹാപ്രളയം കേരളീയ ജനജീവിതത്തെയാകെ താറുമാറാക്കിയപ്പോൾ കോയിക്കൽ സ്കൂളിന്റെ മാഗസീൻ സ്വപ്നവും അതിൽ കടപുഴകി പോയി. മാഗസീൻ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നു. വികസനസമിതിയുടെയും പി.ടി.എ.യുടെയും ഭാരവാഹികൾക്ക് മറ്റു ജനകീയ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വന്നതിനാൽ മാഗസീൻ പ്രവർത്തനങ്ങൾ നിലച്ചു.
698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1643363" എന്ന താളിൽനിന്ന് ശേഖരിച്ചത്