ഒളശ്ശ ഗവ എൽപിഎസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:59, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
സ്‌കൂൾ സുരക്ഷാ ക്ലബ് | സ്‌കൂൾ സുരക്ഷാ ക്ലബ് | ||
== '''ആർട്ട്സ് ക്ലബ്ബ്''' == | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രണ്ടാഴ്ച കൂടുമ്പോൾ കുട്ടികൾക്കായി ബാലസഭ നടത്തുന്നു. വാർഷികാഘോഷം വരെയുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നത്. | |||
== '''എക്കോ ക്ലബ്ബ്''' == | |||
സ്കൂളിൽ പച്ചപ്പ് നിലനിർത്തുന്നതിനും ജൈവ വൈവിദ്ധ്യ ഉദ്യാനം സംരക്ഷിക്കുന്നതിനും ഉള്ള പ്രവർത്തനങ്ങൾ കുട്ടികളും അദ്ധ്യാപകരും ചേർന്ന് നടത്തുന്നു. സ്കൂളിലെ പച്ചക്കറിത്തോട്ടവും ഈ ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ്. | |||
== '''വായനാ ക്ലബ്ബ്''' == | |||
കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ലൈബ്രറി പുസ്തകങ്ങൾ ആഴ്ചയിലൊരിക്കൽ എടുത്ത് വായിക്കുന്നതിനും കുറിപ്പുകൾ തയ്യാറാക്കുന്നതിനും ഈ ക്ലബ്ബ് ശ്രമിക്കുന്നു. ക്ലബ്ബിൻ്റെ നേതൃത്വത്തിൽ English Festഉം നടത്താറുണ്ട്. | |||
== '''ഹെൽത്ത് ക്ലബ്ബ്''' == | |||
കുട്ടികളും അധ്യാപകരും ചേർന്ന് ഹെൽത്ത് ക്ലബ്ബ് | |||
പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കൽ, കുട്ടികളുടെ ശുചിത്വം ഉറപ്പാക്കൽ ഇവ കുട്ടികൾ നേരിട്ട് നടത്തുന്നു. അത് ബുക്കിലെഴുതി റക്കോർഡായി സൂക്ഷിക്കുന്നു. |