"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 27: വരി 27:
</gallery>
</gallery>
2021 22 അധ്യയനവർഷത്തെ വായന വാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി എൻ പണിക്കർ അനുസ്മരണ പരിപാടികൾ സ്‌കൂളിൽ വായനാദിനാചരണം നടന്നു. കുട്ടികളിലെ വായനാഭിരുചി വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച വിവിധ ഓൺലൈൻ പരിപാടികൾ സ്‌കൂൾ ഹെഡ്‍മിസ‍്ട്രസ് സീന.സി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ചോദ്യാവലി കവിതാലാപനം, വീഡിയോ പ്രദർശനം, മൈ ഹോം ലൈബ്രറി ആന്റ് സ്റ്റഡി കോർണർ വീഡിയോ പ്രസന്റേഷൻ എന്നിവ നടന്നു.
വായനാദിനാചരണം [https://www.youtube.com/watch?v=BHg8yoGQwyQ വീ‍ഡിയോ കാണാം]
== സ്വാതന്ത്ര‍്യദിനം ==
== സ്വാതന്ത്ര‍്യദിനം ==
വരി 37: വരി 37:
</gallery>
</gallery>
കോവിഡ് ‍‍ജാഗ്രത തുടര‍ുന്ന സാഹചര്യത്തിൽ ത‍ുടർച്ചയായ രണ്ടാം തവണയ‍ും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല.ഹെഡ‍്മിസ‍്ട്രസ് സീന .സി പതാക ഉയർത്തി.വെർച്വൽ അസംബ്ലിയില‍ൂടെ മ‍ുഴ‍ുവൻ വിദ്യാർത്ഥികള‍ൂം ആഘോഷത്തിൽ പങ്കാളികളായി.ക‍ുട്ടികൾ വീട‍ുകളിൽ പതാകഉയർത്തുകയ‍ും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍ത‍ു.സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി നടന്ന വിവിധ ഓൺലൈൻ പരിപാടികളിൽ എല്ലാ വിദ്യാർത്ഥികളും പങ്കാളികളായി.
സ്വാതന്ത്ര‍്യദിനാഘോഷം[https://www.youtube.com/watch?v=Pcnn8_5ZIqc വീഡിയോ കാണാം]
== സക‍ുട‍ുംബം സാഹിത്യക്വിസ് ==
== സക‍ുട‍ുംബം സാഹിത്യക്വിസ് ==
വരി 56: വരി 56:
</gallery>
</gallery>
കുട്ടികളില‍ുളള വിവിധ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി തുടക്കം കുറിച്ച ഓൺലൈൻ പരിപാടിയാണ് കരവിര‍ുത്.കടലാസ് പേപ്പർ കൊണ്ടും മറ്റു പായ് വസ്തുക്കളെ കൊണ്ടും മനോഹരമായ അലങ്കാരവസ്തുക്കളും ഉപകരണങ്ങളും കുട്ടികൾ നിർമിച്ചു വരുന്നു.ബി.ആർ.സി യുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടക്കുന്നത്.
'''[https://www.youtube.com/watch?v=8kolWaLmPd0 വീഡിയോ കാണാം]'''
== ലക്ഷ്യപാരൻറ്‍സ് ക്വിസ് ==
== ലക്ഷ്യപാരൻറ്‍സ് ക്വിസ് ==
വരി 72: വരി 72:
</gallery>
</gallery>
വിവിധ ഓൺലൈൻ പരിപാടികളോടെ 2022 വർഷത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.അത്തം നാൾ  മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കുചേർന്നു  .ഓണം മാവോലിക്കൊരു കത്തെഴ‍ുതാം,ഓണപ്പൂക്കളം,ഓണച്ചൊല്ലുക ൾ,വീഡിയോ നിർമ്മാണം,കടംകഥ ക്വിസ് ,തുടങ്ങി പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്നു.അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ സംഗീതവിരുന്നും കുട്ടികൾക്ക് ഏറെ ആഹ്ലാദം പകർന്നു .
'''ഓണാഘോഷം [https://www.youtube.com/watch?v=4YxAmFBmPYE വീഡിയോ കാണാം]'''
== ബഷീർ ദിനം ==
== ബഷീർ ദിനം ==
<gallery>
<gallery>
വരി 83: വരി 83:
</gallery>
</gallery>
മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻര മരിക്കാത്ത ഓർമകളുമായി കൊണാട്ട്  സ്കൂളിൽ ബഷീർ ദിനം ആചരിച്ചു.ബഷീറിന്റെ പ്രിയ പുത്രൻ അനീസ് ബഷീർ പരിപാടി ഉൽഘടനം ചെയ്തു.ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരം,ചിത്രരചന,അഭിനയം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
'''ബഷീർ ദിനാചരണം [https://www.youtube.com/watch?v=QVp7MTxmhl8 വീഡിയോ കാണാം]'''
== ഹോം ലൈബ്രറി==
== ഹോം ലൈബ്രറി==
വരി 103: വരി 103:
'നല്ല ഭക്ഷണം നല്ല ആരോഗ്യം'കു ട്ടികൾ ശേഖരിച്ച നാടൻ രുചിക്കൂട്ടുകൾ
'''-ര‍ുചി ഡിജിറ്റൽ മാഗസിൻ[https://online.fliphtml5.com/sbzla/iqdr/ click here]'''
== ഗാന്ധിജയന്തി ==
== ഗാന്ധിജയന്തി ==
വരി 140: വരി 140:
</gallery>
</gallery>
അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ നടന്നു.ആശംസ കാർഡ് നിർമാണം,ക്വിസ് മത്സരം,ഞാൻ അദ്ധ്യാപകനായാൽ ...തുടങ്ങി മത്സരങ്ങളിലായി വിവിധ വിദ്യാർഥികൾ പങ്കെടുത്തുഅധ്യാപക ദിനത്തിൻറെ ഭാഗമായി നടന്ന ഓൺലൈൻ പരിപാടി  സ്കൂൾ ഹെഡ്മിസ്ട്രസ് സീന.ടീച്ചർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് മുഹമ്മദ് ടി,മോളി ടീച്ചർ,ഷിജി പി എന്നിവർ സംബന്ധിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
'''അദ്ധ്യാപക ദിനം [https://www.youtube.com/watch?v=JoWKa5RjuyU വീഡ‍ിയോ കാണാം]'''
== സജ്ജം-രക്ഷാകർതൃസംഗമം ==
== സജ്ജം-രക്ഷാകർതൃസംഗമം ==
<gallery>
<gallery>
വരി 169: വരി 169:
</gallery>
</gallery>
കോവിഡ് കാലം നഷ്ടപ്പെടുത്തിയ നീണ്ട അവധിക്കാലത്തിന്‌ ശേഷം ആഹ്ലാദത്തോടെയാണ് വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലെത്തിയത്.അതീവ ജാഗ്രതയോടെ എല്ലാ വിധ കോവിഡ്സുരക്ഷാസംവിദാനങ്ങളും ഒരുക്കിയാണ് വിദ്യാലയം കുട്ടികളെ വരവേറ്റത്.മൊത്തം കുട്ടികളെ 2 ഗ്രൂപ്പുകളാക്കി പകുതി കുട്ടികൾ മാത്രമാണ് ഓരോ ദിവസവും സ്കൂളിലെത്തുന്നത്.pta അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളെ ക്ലാസ്റൂമുകളിലേക് ആനയിച്ചു.ഒന്നാം ദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികൾക്കു മധുരസമ്മാനങ്ങളും  വിതരണം ചെയ്തു.
തിരികെ സ്‍ക‍ൂളിലേക്ക് [https://www.youtube.com/watch?v=Pu-_aL2D7iE വീഡിയോ കാണാം]'''
== ശിശ‍ുദിനം ==
== ശിശ‍ുദിനം ==
<gallery>
<gallery>
Screenshot_from_2022-01-29_21-33-07.png|
വരി 259: വരി 257:
ജന‍ുവരി 26 - കുരുന്നുകളുടെ ആരവങ്ങളില്ലാതെ വീണ്ടു ഒരു റിപ്പബ്ലിക്ക് ദിനം കൂടി.അദ്ധ്യാപകരും ചുരുക്കം രക്ഷിതാക്കളും മാത്രം പങ്കെടുത്ത ലളിതമായ റിപ്പബ്ലിക്ക് ദിനാഘോഷമായിര‍ുന്നു ഇത്തവണ.റിപ്പബ്ലിക്കിനെ്‍റ ഭാഗമായി ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.ദേശഭക്തി ഗാന മത്സരം പതാക നിർമാണ മത്സരം മരം റിപ്പബ്ലിക് ദിന ക്വിസ് മത്സരം എന്നീ മത്സരങ്ങളിലായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
റിപ്പബ്ലിക്ക് ദിനാഘോഷകാഴ്‍ചകൾ കാണാം [https://www.youtube.com/watch?v=CReb7uow3xg click here]
2,150
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1624811" എന്ന താളിൽനിന്ന് ശേഖരിച്ചത്