"യൂ.പി.എസ്. ഇലകമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,460 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2022
വരി 69: വരി 69:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഗവേഷണാത്മകമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ചരിത്ര രചന ഇലകമൺ ദേശത്തിന്റെ കഥ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓരോ കുട്ടിയും അസംബ്ലിയിൽ ഒരു പരീക്ഷണം ചെയ്യുന്നപ്രവർത്തനം നടത്തിയിരുന്നു.  2021- 22 അദ്ധ്യായന വർഷം ശാസ്ത്രരരംഗം മത്സരത്തിൽ വിസ്മയ അനിലിന് സബ്ജില്ലാതലത്തിൽ ചരിത്ര രചനയ്ക്കും അനാമികാ സുരേഷിന് പ്രൊജക്ടിനും സനയ്യയ്ക്ക് പ്രവർത്തി പരിചയത്തിനും സമ്മാനം നേടുകയുണ്ടായി. വിദ്യാരംഗം കലാമേളയിൽ അക്ഷര R R  കവിതാ രചനയ്ക്ക് സമ്മാനം നേടുകയുണ്ടായി
==== പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ ====
വിദ്യാരംഗം സാഹിത്യ കലാവേദി
ശാസ്ത്രരംഗം
ഭാഷാക്ലബ്ബുകൾ
ഗണിതക്ലബ്ബ്
എനർജിക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
ശാസ്ത്രക്ലബ്ബ്
എക്കോക്ലബ്ബ്
ഗാന്ധി ദർശൻ
വിവിധ ദിനാചരണങ്ങൾ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. ക്വിസ് പ്രോഗ്രാം, ചിത്രരചന, പ്രസംഗം, കവിതാലാപനം, പതിപ്പുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്നു. എക്കോക്ലബ്ബ് മരങ്ങൾ നട്ട് പരിപാലിക്കുന്നതിലും ഉദ്യാനപരിപാലനത്തിലുമ ശ്രദ്ധിക്കുന്നു.




വരി 83: വരി 107:
Prof. M. കരുണാകരൻ(Dewaswam College, Sasthamkotta)
Prof. M. കരുണാകരൻ(Dewaswam College, Sasthamkotta)


R.K. ശശിധരൻ( Agricilture Department)
R.K. ശശിധരൻ( Agriculture Department)
 
K K രവീന്ദ്രനാഥ്, N പത്മാക്ഷി, V സുമംഗല ( മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ)
 
V രഞ്ജിത്(തിരുവനന്തപുരം ജുല്ലലപഞ്ചായത്ത് മുൻ വിദ്യാഭ്യാസ ആരോഗ്യ സ്ററാന്റിംഗ് കമ്മിറ്റി ചെയർമാൻ0
 
ലെനിൻ രാജ്(ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
 
സുധീശ് രാഘവൻ( നോവലിസ്റ്റ്)
 




77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1622955" എന്ന താളിൽനിന്ന് ശേഖരിച്ചത്