എസ്.എ.എൽ.പി സ്കൂൾ വെങ്ങാലൂർ/ചരിത്രം (മൂലരൂപം കാണുക)
13:22, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Shajimonpk (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഇടുക്കി ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ വളരെ പുരാതനവും അതിപ്രശസ്തവുമായ വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽപി സ്കൂൾ വെങ്ങാലൂർ, വഴിത്തല. 1917 ഫെബ്രുവരി മാസം ഒന്നാം തീയതി ഇടവക അംഗങ്ങൾ നൽകിയ അപേക്ഷ അംഗീകരിച്ച കോട്ടയം മെത്രാൻ അഭിവന്ദ്യ ചൂളപ്പറമ്പിൽ തിരുമേനി പുതിയ സ്കൂൾ പണിയുന്നതിന് 773-ാം നമ്പർ കല്പനപ്രകാരം അനുമതി നൽകി. ഇടവകാംഗങ്ങളുടെ സമ്പത്തും സമർപ്പണ മനസ്സും ഒത്തുചേർന്നപ്പോൾ പള്ളിവക മണിമല പുരയിടത്തിലെ 30 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം ഉയർന്നു. 1921 മെയ് 23ന് (കൊല്ലവർഷം 1096 ഇടവം 10-ാം തീയതി ) സർക്കാർ അംഗീകാരത്തോടെ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു . |