"സെന്റ്. ജോർജ്ജ്സ് യു പി സ്ക്കൂൾ , പഴങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
................................
................................
== ചരിത്രം ==
== ചരിത്രം ==
കൊച്ചി തുറമുഖത്തിന്റെ തെക്കു ഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദീപ്.ഇവിടെ ജീവിച്ചിരുന്നവരെല്ലാം ക്രിസ്ത്യാനികൾയിരുന്നു അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടക്കൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു വിദ്യാലയമൊന്നും തന്നെ ഉണ്ടായിരുന്നില്ല എഴുത്താശാന്മാരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത് അത് തന്നെ പണമുള്ളവർക്കും മേൽ ജാതിക്കാർക്കും മാത്രമായി ഒതുണിയിരുന്നു പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ടു 1890 ൽഎൽ പി സ്ക്കൂൾ സ്ഥ പിക്കുകയുണ്ടായി കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ലുചുമന്നും മണൽ ചുമന്നും സ്‌കൂൾ പണി പൂർത്തിയാക്കിയത് തറ ചാണകം മെഴുകിയതായിരുന്നു   
കൊച്ചി തുറമുഖത്തിന്റെ തെക്കു ഭാഗത്തു ഇന്ന് കാണുന്ന കുമ്പളങ്ങി ദീപ്.ഇവിടെ ജീവിച്ചിരുന്നവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾയിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ മതപരമായ കാര്യങ്ങൾ നിർവഹിക്കുവാൻ ഇടക്കൊച്ചി സെന്റ് ലോറെൻസ് പള്ളിയിൽ പോകണമായിരുന്നു വിദ്യാലയമൊന്നും തന്നെ ഉണ്ടായിരുന്നില്ല എഴുത്താശാന്മാരായിരുന്നു വിദ്യ അഭ്യസിപ്പിച്ചിരുന്നത് അത് തന്നെ പണമുള്ളവർക്കും മേൽ ജാതിക്കാർക്കും മാത്രമായി ഒതുണിയിരുന്നു പള്ളിയോടൊപ്പം പള്ളിക്കൂടവും എന്ന ആശയം പ്രവർത്തികമാക്കിക്കൊണ്ടു 1890 ൽഎൽ പി സ്ക്കൂൾ സ്ഥ പിക്കുകയുണ്ടായി കുമ്പളങ്ങിയിലെ ജനങ്ങൾ തന്നെയാണ് കല്ലുചുമന്നും മണൽ ചുമന്നും സ്‌കൂൾ പണി പൂർത്തിയാക്കിയത് തറ ചാണകം മെഴുകിയതായിരുന്നു   
അന്നും എഴുപുന്ന -അരൂർ ഭാഗങ്ങളിലെ കുട്ടികൾ വിദ്യ അഭ്യസിച്ചിരുന്നു അധികം പേര്ദാരിദ്രം മൂലം നാലാം ക്ലാസ്സു വരെ കഷിട്ടിച്ചു പേടിച്ചു പഠനം നിർത്തുകയിരുന്നു പതിവ്  അതിനു പരിഹാരമായി എൽ .പി സ്ക്കൂളിന്റെ പിൻവശം പുതിയൊരു സ്‌കൂൾ തുടഞ്ഞകയുണ്‌ടായതെ  1922  ൽ ആരംഭിച്ച സ്‌കൂൾ പണി പൂർത്തിയാകാത്ത  അവസ്ഥയിൽ തന്നെ2008  വരെ തുടരുകയാണ്  ഉണ്ടായത്  ജാതി മത ഭേതമെന്നെ  ഒത്തിരി കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചു  കുമ്പളങ്ങിയുടെ  അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്നു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611267" എന്ന താളിൽനിന്ന് ശേഖരിച്ചത്