"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('എല്ലാ വിഷയങ്ങളെയും പ്രതിപാദിക്കുന്ന നിരവധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{| class="wikitable"
|+
!ഇനം
!വിവരം
|-
|സ്കൂൾ കോഡ്
|25056
|-
|റവന്യൂ ജില്ല
|എർണാകുളം
|-
|വിദ്യാഭ്യാസ ജില്ല
|ആലുവ
|-
|ഉപജില്ല
|നോർത്ത് പറവൂർ
|-
|മേൽനോട്ടം വഹിക്കുന്ന അധ്യാപകൻ
|കെ പി മനോജ്
|-
|ലീഡർ
|
|-
|അസിസ്റ്റൻ്റ് ലീഡർ
|
|-
|അംഗങ്ങളുടെ എണ്ണം
|
|}
എല്ലാ വിഷയങ്ങളെയും പ്രതിപാദിക്കുന്ന നിരവധി വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങൾ ഞങ്ങളുടെ ഗ്രന്ഥശാലയിൽ ഉണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയ മാസികകളും ഈ വിദ്യാലയത്തിന്റെ വായനശാലയിൽ ഉണ്ട്. ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ പാഠ്യവിഷയാടിസ്ഥാന അടിസ്ഥാനത്തിലും മലയാള പുസ്തകങ്ങളെ ഭാഷാസാഹിത്യ വിഭാഗത്തിൻറെ അടിസ്ഥാനത്തിലും ക്രമീകരിച്ചിട്ടുണ്ട്.  ലൈബ്രറി പിരീഡുകളിൽ കുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും വായിക്കാനുള്ള അവസരം നൽകുന്നു. അധ്യയന വർഷാരംഭത്തിൽ ഓരോ ക്ലാസുകളിലേക്കുള്ള ലൈബ്രറി പുസ്തകങ്ങൾ ചുമതലയുള്ള അധ്യാപകനെ ഏൽപ്പിക്കുന്നു. അവരുടെ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് കൂടാതെ വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ലൈബ്രറിയിൽ വന്ന് പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാവർഷവും വായനാ ദിനത്തോടനുബന്ധിച്ച് '''പുസ്തകപ്രദർശനം, കുട്ടികൾക്കുള്ള ചോദ്യോത്തരി, എഴുതുവാനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് കഥ, കവിത, തുടങ്ങിയ രചനാ മത്സരങ്ങൾ''' എന്നിവ നടത്തിവരുന്നു.  ഗ്രന്ഥശാലയുടെ ചുമതലയുള്ള അധ്യാപകനും  ഗ്രന്ഥശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളം ക്ലബ് അംഗങ്ങളും സർവ്വദാ ശ്രദ്ധാലുക്കളാണ്.

437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1605444" എന്ന താളിൽനിന്ന് ശേഖരിച്ചത്