"ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:
==ചരിത്രം==
==ചരിത്രം==
1864 ല്‍ ജനിച്ച ശ്രീ .ഡി. ഗണപത് റാവു, സാമൂതിരി തളിയില്‍ സ്ഥാപിച്ച കേരള വിദ്യാശാലയിലാണ് സ്കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നത്.  തുടര്‍ന്ന് പ്രസിഡന്‍സി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. വക്കീല്‍

ആകണമെന്നാഗ്രഹിച്ച് നിയമ പഠനത്തിനായി തിരുവനന്തപുരത്തെത്തി. അസുഖങ്ങള്‍ നിരന്തരം അലട്ടിയിരുന്നതിനാല്‍ നിയമപഠനം പൂര്‍ത്തിയാക്കാതെ കോഴിക്കോടേക്കു തിരിച്ചു പോരേണ്ടി വന്നു.  കേരള വിദ്യാശാലയില്‍  അദ്ധ്യാപകനായി ചേര്‍ന്നു.  കേരളവിദ്യാശാലയാണ്  ഇന്നത്തെ കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂള്‍.  രാജകുടുംബങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കും മാത്രമെ കേരള വിദ്യാശാലയില്‍ പ്രവേശനമുണ്ടായിരുന്നുള്ളൂ.  എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന ഗണപത് റാവുവിന്‍റെ ആവശ്യം പരിഗണിക്കപ്പട്ടില്ല . എന്നു മാത്രമല്ല അത് അതി ശക്തമായ പ്രതിഷേധങ്ങള്‍ക്കു വഴി വെയ്ക്കുകയും ചെയ്തു.

ധീരനായ ഗണപത് റാവു ജോലി രാജി വെച്ചു.  തന്‍റെ വീടും വീട്ടുവളപ്പും ഉപയോഗപ്പെടുത്തി.  നേറ്റീവ് ഹൈസ്ക്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം സ്ഥാപിച്ചു.  1886 ല്‍ ആയിരുന്നു അത്. ആ സ്കൂളാണ്ഇന്നത്തെ ഗവണ്‍മെന്‍റ് ഗണപത് ബോയ്സ്  ഹൈസ്ക്കൂള്‍ ചാലപ്പുറം കോഴിക്കോട്.അന്ന് ഗണപത് റാവുവിന് 22 വയസ്സ് മാത്രം.  സ്വാതന്ത്ര്യസമരത്തിന്‍റെ അഗ്നിജ്വലകള്‍ നാട്ടിലെങ്ങും ആളിപടരുന്ന കാലം.  ജാതിഭേദവും മതദ്വേഷവുമില്ലാത്ത ആ വിദ്യാക്ഷേത്രം സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ സ്നേഹഭാജനമായി മാറി.  നിരവധി പേര്‍‌ തങ്ങളുടെ കുട്ടികളെ നേറ്റീവ് ഹൈസ്ക്കുളില്‍ ചേര്‍ത്തു.  വന്‍ സാന്പത്തിക പ്രശ്നങ്ങളും യാഥാസ്ഥികരുടെ ശക്തമായ എതിര്‍പ്പും ശ്രീ. ഗണപത് റാവുവിനെ  ഒട്ടറെ പ്രയാസപ്പെടുത്തി.  പക്ഷേ മനക്കരുത്തിന്‍റെയും സുമനസ്സുകളുടെയും പിന്‍ബലത്തില്‍ നേറ്റീവ് സ്കൂള്‍ വളര്‍ന്നു ദേശീയ പ്രക്ഷോഭങ്ങള്‍ക്കു കരുത്തു നല്‍കി . പൊതുജന സേവകരായ അധ്യാപകരെ മാത്രം നിയമിക്കുക ന്നതായിരുന്നു ഗണപത് റാവുവിന്‍റെ നയം. അതുകൊണ്ടു തന്നെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ത്തികരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

===സര്‍വോത്തമ റാവു===
===സര്‍വോത്തമ റാവു===
വരി 42: വരി 42:
ഇന്നത്തെ ജി.എല്‍.പി.എസില്‍  5 വരെ പഠിക്കാനെ കഴിയുമായിരുന്നുള്ളൂ.  ഉപരിപഠനത്തിന് വളരെ ദൂരം പോകേണ്ട അവസ്ഥ.  സ്ഥലത്ത് എത്തിച്ചര്‍ന്ന സര്‍വോത്തമ റാവുവിന്‍റെ 6 മുതല്‍ 8  വരെയുള്ള സ്കൂള്‍ എന്ന ആശയം  കിഴിശ്ശേരിക്കു ആവേശമായി എവിടെ സ്ഥാപിക്കും എന്നതായിരുന്നു പ്രശ്നം മേലേകിഴിശ്ശേരിയിലെ തച്ചപറന്പന്‍  മുഹമ്മദീശയുടെ പഴയ കെട്ടിടത്തിനു മുകളില്‍ 35 കുട്ടികളുമായി ഗണപത്  രൂപം കൊണ്ടു.  അസൗകര്യങ്ങള്‍ വീര്‍പ്പുമുട്ടിച്ചതിനാല്‍ 6 മാസത്തിലെറെ അവിടെ പൊറുക്കാന്‍ കഴിഞ്ഞില്ല.  മഞ്ചേരി റോഡിലെ മൊടത്തികിണ്ടന്‍ മുഹമ്മദ്ക്കുട്ടിയുടെ കെട്ടിടത്തിലായി പിന്നീട് ഗണപത്.

സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലത്തിനു വേണ്ടി സര്‍വോത്തമ റാവു നിരന്തരം ശ്രമിച്ചു.  അങ്ങനെ സ്ഥലത്തെ പ്രധാനിയായിരുന്ന എരുമാട്ട് രാമപ്പണിക്കരുടെ അടുത്തെത്തി.  ഇത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിച്ചിരുന്ന ശ്രീ. രാമപ്പണിക്കര്‍ പൊന്നിട്ടാം പള്ളാളിയില്‍ ഗണപത് തുടങ്ങാനുള്ള അനുമതി നല്‍കി.  തറകെട്ടല്‍ അതിവേഗം നടന്നു.  അതിനു മുകളിലെ ഷെഡില്‍ ഗണപതിന് മൂന്നാം ജന്മം. പിന്നെ കിഴിശ്ശേരിയുടെ പരിലാളനയേറ്റ് അതങ്ങ്  ആകാശം മുട്ടെ വളര്‍‌ന്നു.  ഒരിടവേളയില്‍  സര്‍വോത്തമ റാവു സ്കൂളിന്‍റെ മാനേജ്മെന്‍റ് ശ്രീ.രാമപ്പണിക്കരെ ഏല്‍പ്പിച്ചവെങ്കിലും ചുമതല എറ്റെടുക്കും മുന്പ് ശ്രീ. രാമപ്പണിക്കര്‍ അന്തരിച്ചതിനാല്‍ മാനേജ്മെന്‍റ് മകള്‍ ശ്രീമതി. ഒ.പി ശാരദമ്മയിലെത്തി. രാമപ്പണിക്കരുടെ മകള്‍ ശ്രീമതി.ഒ.പി.ശാരദാമ്മയിലൂടെ  ഗണപത്  പുതിയ ഉയരങ്ങളിലേക്ക് പറക്കുന്നു.  സഹോദരന്‍ ശ്രീ.ഒ.പി.രാമകൃഷ്ണന്‍ നായനാരുടെ മേല്‍നോട്ടവും ഗണപതിന്‍റെ ഉയര്‍ച്ചയിലെ നിര്‍ണായക ഘടകങ്ങളായിരുന്നു.

==വര്‍ത്തമാനം==
==വര്‍ത്തമാനം==
കേവലം 35 കുട്ടികളില്‍ നിന്നും തുടങ്ങിയ ഗണപത് കാലത്തിനൊപ്പം കുതിച്ചു.  എന്പ്രാതിരി മാഷും  ഗോപാലകൃഷ്ണന്‍ മാഷും ചെക്കു മാഷും കുറുപ്പുമാഷുമൊക്കെ ചരിത്രത്തിലിടം പിടിച്ചു. അവിഭക്ത അരീക്കോട് സബ്ജില്ലയിലെ തീപ്പന്തമായി ഗണപത് പ്രോജ്ജ്വലിച്ചു.  കലാകായിക രംഗങ്ങളില്‍ അതൊരു യാഗാശ്വം പോലെ കുതിച്ചു സാമൂഹ്യക സാംസ്കാരിക ഭൂമികയിലെ എണ്ണമറ്റ പ്രതിഭകള്‍ക്കു അക്ഷരം പകര്‍ന്നു.

273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158396" എന്ന താളിൽനിന്ന് ശേഖരിച്ചത്