"സെന്റ് മേരീസ് എൽ പി സ്കൂൾ ചാരുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 116: വരി 116:
            ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഈ പദ്ധതി സ്കൂൾ ലൈബ്രറി വിപുലീകരിക്കാൻ ഇ  ട നൽകുകയും മിട്ടായി ഒഴിവാക്കുക വഴി പ്ലാസ്റ്റിക് മാലിന്യം കുറക്കാനും സഹായിക്കുന്നു .

<nowiki>*</nowiki>പഠനോപകരണ വിതരണം (ടെലിവിഷൻ ,മൊബൈൽഫോൺ  വിതരണം)
==== <nowiki>*</nowiki>പഠനോപകരണ വിതരണം (ടെലിവിഷൻ ,മൊബൈൽഫോൺ  വിതരണം) ====
                         കോവിഡ് 19 പശ്ചാത്തലത്തിൽ വീട് തന്നെ വിദ്യാലയമായി പഠനം ആരംഭിച്ചപ്പോൾ വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്‌യുന്ന ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുകയും അവർക്കു വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ ശ്രമം നടത്തുകയും ഉണ്ടായി .തൽഫലമായി 7 ടെലിവിഷനുകൾ ,20 മൊബൈൽഫോണുകൾ എന്നിവ അധ്യാപകരുടെയും അഭ്യുതയകാംഷികളുടെയും സന്മനസ് കൊണ്ട് അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് നല്കാൻ കഴിഞ്ഞു

==== <nowiki>*</nowiki>പെൻബിൻ പദ്ധതി ====

<nowiki>*</nowiki>പെൻബിൻ പദ്ധതി

           ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിഞ്ഞു പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്ന പേനകളും റീഫില്ലറുകളും ശേഖരിച്ചു പുനര്നിര്മാണത്തിനു നല്കുന്നനൽകുന്ന പേനക്കുട പദ്ധതി വര്ഷങ്ങളായി നടന്നുവരുന്നു .[[പ്രമാണം:36440penbin.jpg|ലഘുചിത്രം]]*ജലസംരക്ഷണപ്രവർത്തനങ്ങൾ
           ഉപയോഗശേഷം മണ്ണിലേക്ക് വലിച്ചെറിഞ്ഞു പരിസ്ഥിതിമലിനീകരണം ഉണ്ടാക്കുന്ന പേനകളും റീഫില്ലറുകളും ശേഖരിച്ചു പുനര്നിര്മാണത്തിനു നല്കുന്നനൽകുന്ന പേനക്കുട പദ്ധതി വര്ഷങ്ങളായി നടന്നുവരുന്നു .[[പ്രമാണം:36440penbin.jpg|ലഘുചിത്രം]]

==== *ജലസംരക്ഷണപ്രവർത്തനങ്ങൾ ====
                 സ്കൂളിൽ ജലം പാഴാക്കുന്നത് തടയാനായി കുട്ടികളെ ഏർപ്പെടുത്തി .ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയങ്ങളിലും ഇന്റർവെൽ സമയങ്ങളിലും ഈ കുട്ടികൾ തങ്ങളുടെ കർത്തവ്യം കൃത്യമായി ചെയ്യുന്നു .വിദ്യാലയ ചുമരുകളിൽ പ്രതേകിച്ചും വാഷ് ഏരിയയിൽ ജലസംരക്ഷണ പോസ്റ്ററുകൾ സ്ഥാപിച്ചി

<nowiki>*</nowiki>കിളി കുളി കുളം പദ്ധതി
==== <nowiki>*</nowiki>കിളി കുളി കുളം പദ്ധതി ====
 
                       മൺചട്ടികളിൽ വെള്ളം ധാന്യങ്ങൾ എന്നിവ യഥാക്രമം ക്രമീകരിച്ചു സ്കൂൾ വളപ്പിലെ മന്ദാര ചെടിയിൽ കിളികൾക്കായി ഒരുക്കിയിരിക്കുന്നു .ഇവ ആസ്വദിക്കാൻ കിളികൾ കൂട്ടായതോടെ എത്തുന്നത് കാണാൻ വളരെ മനോഹരമായ കാഴ്ചയാണ് .കുട്ടികൾക്കു വിവിധ തരാം പക്ഷികളെ മനസിലാക്കാൻ ഇതു സഹായകമാകുന്നു .[[പ്രമാണം:36440kilikulikulam.jpg|ലഘുചിത്രം]]*ഗോ പ്ലാസ്റ്റിക് പദ്ധതി
                       മൺചട്ടികളിൽ വെള്ളം ധാന്യങ്ങൾ എന്നിവ യഥാക്രമം ക്രമീകരിച്ചു സ്കൂൾ വളപ്പിലെ മന്ദാര ചെടിയിൽ കിളികൾക്കായി ഒരുക്കിയിരിക്കുന്നു .ഇവ ആസ്വദിക്കാൻ കിളികൾ കൂട്ടായതോടെ എത്തുന്നത് കാണാൻ വളരെ മനോഹരമായ കാഴ്ചയാണ് .കുട്ടികൾക്കു വിവിധ തരാം പക്ഷികളെ മനസിലാക്കാൻ ഇതു സഹായകമാകുന്നു .[[പ്രമാണം:36440kilikulikulam.jpg|ലഘുചിത്രം]]

                 കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗോ പ്ലാസ്റ്റിക് പദ്ധതി നടപ്പിലാക്കി .കുട്ടികൾ വീട്ടിൽ ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സ്കൂളിൽ എത്തിക്കുകയും അവ തരം  തിരിച്ചു പുനരുപയോഗത്തിനായി പ്ലാസ്റ്റിക് ശ്രെദ്ദിങ് യൂണിറ്റിന് കൈമാറുകയും ചെയ്യുന്നുണ്ട് .[[പ്രമാണം:36440plasticdisposal.jpg|ലഘുചിത്രം|plasticdisposal]]*യോഗാ ക്ലാസുകൾ
==== *ഗോ പ്ലാസ്റ്റിക് പദ്ധതി                    ====
കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഗോ പ്ലാസ്റ്റിക് പദ്ധതി നടപ്പിലാക്കി .കുട്ടികൾ വീട്ടിൽ ഉപയോഗിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സ്കൂളിൽ എത്തിക്കുകയും അവ തരം  തിരിച്ചു പുനരുപയോഗത്തിനായി പ്ലാസ്റ്റിക് ശ്രെദ്ദിങ് യൂണിറ്റിന് കൈമാറുകയും ചെയ്യുന്നുണ്ട് .[[പ്രമാണം:36440plasticdisposal.jpg|ലഘുചിത്രം|plasticdisposal]]

==== *യോഗാ ക്ലാസുകൾ ====
                     കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടത്തി വരുന്നു .
                     കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തിൽ യോഗ ക്ലാസുകൾ നടത്തി വരുന്നു .

<nowiki>*</nowiki>കരാട്ടെ  ക്ലാസ്
==== <nowiki>*</nowiki>കരാട്ടെ  ക്ലാസ് ====
 
                     ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ബോധ്യം ഉൾക്കൊണ്ട് കൊണ്ട് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കരാട്ടെ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു .
                     ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ബോധ്യം ഉൾക്കൊണ്ട് കൊണ്ട് സ്വയം പ്രതിരോധത്തിന്റെ ഭാഗമായി കരാട്ടെ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു .
#
#
2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582984" എന്ന താളിൽനിന്ന് ശേഖരിച്ചത്