ജി എഫ് എൽ പി എസ് മടപ്പള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:32, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
=== പഠനോത്സവം === | === പഠനോത്സവം === | ||
പഠന മികവിന്റെ നേരനുഭവമായ പഠനോത്സവം വിദ്വാർത്ഥികൾക്കും രക്ഷിതാക്കൾക്കും മികച്ച അനുഭവമായി മാറി. അക്കാദമിക് രംഗത്തെ മികവുകൾ സാക്ഷ്യപ്പെടുത്തുന്ന പഠനോത്സവം വാർഡ് മെമ്പർ പ്രശാന്ത് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോർഡിനേറ്റർ ഷിബു കെ.ടി.കെ ആശംസകൾ നേർന്നു. പഠനോത്സവത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗണിതമാജിക്, ശാസ്ത്ര ലഘു പരീക്ഷണങ്ങൾ, അക്ഷരമരം, പഠനോപകരണ പ്രദർശനങ്ങൾ എന്നിവ പരിപാടി യുടെ ഭാഗമായി നടന്നു. | പഠന മികവിന്റെ നേരനുഭവമായ പഠനോത്സവം വിദ്വാർത്ഥികൾക്കും രക്ഷിതാക്കൾക്കും മികച്ച അനുഭവമായി മാറി. അക്കാദമിക് രംഗത്തെ മികവുകൾ സാക്ഷ്യപ്പെടുത്തുന്ന പഠനോത്സവം വാർഡ് മെമ്പർ പ്രശാന്ത് നടുക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോർഡിനേറ്റർ ഷിബു കെ.ടി.കെ ആശംസകൾ നേർന്നു. പഠനോത്സവത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗണിതമാജിക്, ശാസ്ത്ര ലഘു പരീക്ഷണങ്ങൾ, അക്ഷരമരം, പഠനോപകരണ പ്രദർശനങ്ങൾ എന്നിവ പരിപാടി യുടെ ഭാഗമായി നടന്നു. | ||
'''<big>പ്രതിഭാ സംഗമം</big>''' | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാ സംഗമം പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിലെ വിസ്മയമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ അമരക്കാരൻ പാലേരി രമേശനെ വീട്ടിലെത്തി ആദരിച്ചു<gallery> | |||
പ്രമാണം:16243 prathibha.jpg | |||
</gallery> |