"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
== '''''സ്കൂൾ ഡിസാസ്റ്റർ മാനേജ്മെന്റ് ക്ലബ്ബ്‌'''''  ==

അൽഫാറൂഖിയ  ഹയർസെക്കൻഡറി സ്കൂളിന്റെ ദുരന്തനിവാരണ സമിതി 2019 ഡിസംബർ ആറാം തീയതി പ്രിൻസിപ്പൽ കെ. സി. ഫസലുൽ ഹഖ് സാറിന്റെ അധ്യക്ഷതയിൽ സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ സുധീർ ലാൽസാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ സാർ, പിടിഎ ഭാരവാഹികൾ, വാർഡ് മെമ്പർ അൻസാർ വി. ബി., ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ രൂപേഷ് കെ. ആർ., അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കെ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ് ബിനു  എന്നിവർ പങ്കെടുത്തു. ശ്രീമതി രഹ്‌ന പി മുഹമ്മദിനെ ക്ലബ്ബ് കോർഡിനേറ്ററായി ചുമതലപ്പെടുത്തി. അടിയന്തിര രക്ഷാമാർഗ്ഗങ്ങൾ ആയി ഫയർ എക്സ്റ്റിംഗ്യൂഷർ ട്രെയിനിങ്, സിപിആർ ട്രെയിനിങ്, ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, എന്നിവ വിദഗ്ധരുടെ ക്ലാസ്സുകളുടെ സഹായത്തോടെ വിദ്യാർഥികൾക്ക് നൽകി. സ്കൂൾ ക്യാമ്പസ് വൃത്തിയാക്കൽ, അപകടകരമാം വിധത്തിൽ ഉള്ള സാഹചര്യങ്ങളിൽ വേണ്ട നടപടികൾ എടുക്കൽ എന്നിവ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പെടുന്നു. 2021 നവംബർ ഒന്നിന് ലോക് ഡൗണിന് ശേഷം സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കോവിഡ് cell  രൂപീകരിക്കുകയും, എല്ലാ മുന്നൊരുക്കങ്ങളിലും ഭാഗഭാഗിത്വം വഹിക്കുകയും ചെയ്തു.

== '''''അസാപ് ക്ലബ്ബ്''''' ==
സംസ്ഥാനത്തെ ഹയർ സെക്കൻഡറി, ബിരുദ വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനുള്ള കേരള സർക്കാരിന്റെ ഒരു സംരംഭമാണ് അഡീഷണൽ സ്കിൽ അക്വിസിഷൺ പ്രോഗ്രാം. നൈപുണ്യ പരിശീലനത്തിലൂടെ സംസ്ഥാനത്തെ യുവ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം, തൊഴിൽ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. 2011-ലാണ് ഈ സംരംഭം ആരംഭിച്ചത്. അൽ-ഫാറൂഖിയ എച്ച്എസ്എസ് 2017-ൽ അസാപ് പ്രോഗ്രാം ആരംഭിച്ചു. ഓരോ ബാച്ചിലും സയൻസ്, കൊമേഴ്‌സ് ബാച്ചുകളിൽ നിന്നുള്ള 30 ഓളം വിദ്യാർത്ഥികൾ ഉൾപ്പെടുന്നു. 2017 മുതൽ മൂന്ന് ബാച്ചുകൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലെ അടിസ്ഥാന അറിവ്, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ വിജയകരമായി പൂർത്തിയാക്കി. അവർ ആനിമേഷൻ കോഴ്സുകളിലും റീട്ടെയിൽ മാർക്കറ്റിംഗിലും അധിക വൈദഗ്ധ്യം നേടി. ശ്രീമതി പ്രതിഭ രാജ് ആണ് അൽ ഫറൂഖിയ ഹയർ സെക്കൻഡറി സ്കൂളിലെ ASAP coordinator

== ഞങ്ങളുടെ അധ്യാപകർ ==
== ഞങ്ങളുടെ അധ്യാപകർ ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563365" എന്ന താളിൽനിന്ന് ശേഖരിച്ചത്