"തെരൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,424 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
No edit summary
വരി 73: വരി 73:
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചരിത്രം ==
1956 ലാണ് ഈ വിദ്യാലയം അംഗീകാരം ലഭിച്ച് പ്രവർത്തനം ആരംഭിച്ചത്‌.സ്വന്തമായ കെട്ടിടവും വിശാലമായ സ്ഥലവും കൊണ്ട് സ‌‍‌‍മ്പന്നമാണ് ഈ വിദ്യാലയം.
സ്കൂളിന്റെ ആരംഭകാലത്ത് ആറ് ക്ലാസ്സുകളും എട്ട് അധ്യാപകരും ഇരുന്നൂറിൽ താഴെ കുട്ടികളുമാണുണ്ടായിരുന്നത്.പിന്നീട് ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലായി 585 വിദ്യാർത്ഥികൾവരെ ആയി വർദ്ധിച്ചു.
പരേതനായ ശ്രീ കെ ടി കുഞ്ഞിക്കേളപ്പൻ നമ്പ്യാർ ആണ് സ്കൂളിൻറെ ആരംഭകാലത്തെ മാനേജർ.പിന്നീട് അത് തെരൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കൈമാറി.അതിനുശേഷം ദീർഘകാലം ശ്രീ ആർ കെ കരുണാകരൻ നമ്പ്യാർ സ്ക്കൂൾ മാനേജർ ആയി.
== വഴികാട്ടി ==
== വഴികാട്ടി ==


{{#multimaps:11.928777, 75.526315|width=800px|zoom=16}}
{{#multimaps:11.928777, 75.526315|width=800px|zoom=16}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1563347" എന്ന താളിൽനിന്ന് ശേഖരിച്ചത്