4,005
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 47: | വരി 47: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
സ്ക്കൂള്‍കായികകേരളത്തിന്റെ ഭൂപടത്തില്‍ തനതായ വ്യക്തിമുദ്ര ഇതിനോടകം പുത്തന്‍തോട് സ്ക്കൂള് പതിച്ചു കഴിഞ്ഞു. 201 അദ്ധ്യായന വര്‍ഷം വോളീബോള്‍ , ടെന്നീസ് , സോഫ്റ്റ് ബോള്‍ എന്നീ ഇനങ്ങളിലായി 20സംസ്ഥാനതല താരങ്ങളേയും 3 ദേ ശീയതല താരങ്ങളേയും സൃഷ്ടിക്കാന്‍ പുത്തന്‍തോടിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ലോണ്‍ ടെന്നീസ് ഇനത്തില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സോണല്‍ മത്സരത്തിലും സംസ്ഥാന സ്ക്കൂള് കായികമേളയിലും ആകെ മത്സരിച്ച 30കുട്ടികളില്‍ 20 പേരും നമ്മുടെസ്ക്കൂളില്‍ നിന്നുള്ളവരാണ്. അതില്‍ 6 കുട്ടി കള്‍ക്ക് ദേശീയ തലത്തിലേക്ക് സെലക്ഷന് ലഭിച്ചു.നമുക്ക് അഭിമാനിക്കാം. കായിക രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് വിജയത്തിന്റെ പടവുകള്‍ കയറുമ്പോഴും കുട്ടികള്‍ക്ക് നല്ലരീതിയില്‍ പരിശീലനം നടത്താനുള്ള ഭൗതിക സാഹചര്യം നിലവില്‍ ഇല്ല.സുസജ്ജമായ നിലവാരമുള്ള ഒരു സിന്തറ്റക്ക് ടെന്നീസ് കോര്‍ട്ട് നമുക്കൊരു വിദൂര സ്വപ്നമായിതന്നെ തുടരുന്നു.<p> | |||
വോളീബോള്‍ ഇനത്തില്‍ഉപജില്ലാ തലത്തില്‍ നാം ആധിപത്യം തുടരുകയാണ്..<p> | |||
പരിസ്ഥിതി ഊര്ജ്ജസംരക്ഷണപ്രവര്ത്തന മികവുകള്‍ക്ക് നിരവധി അവാര്‍ഡുകള്‍ ഈ കാലയളവില്‍ നാം കരസ്ഥമാക്കി.ഭാരത് പെട്രോളിയം -BPCL- പരിസ്ഥിതി -ഊര്‍ജ സംരക്ഷണ പ്രവര്‍ത്തന മികവുകള്‍ക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത് നമ്മുടെ സ്ക്കൂളിനെയാണ്.ഊര്‍ജ്ജ സംരക്ഷണകോണ്ഗ്രസിന്റെ പുരസ്ക്കാരം സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനക്കരായി നാം കരസ്ഥമാക്കി. നാഷണല്‍ ഗ്രീന്കോര്പ്പസ് (NGC) എറണാകുളം ജില്ലാ ജേതാക്കളായത് പുത്തന്‍തോട് സ്ക്കൂളാണ് . കൂടാതെ മാതൃഭൂമി സീഡ് , മലയാള മനോരമയുടെ നല്ലപാഠം പദ്ധതികളില്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടാന്‍ നമുക്കുകഴിഞ്ഞു..<p> | |||
ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിയുമായി സഹകരിച്ച് ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു മാവുവീതം നല്‍കിക്കൊണ്ട് എന്റെ മാവ് പദ്ധതിയുടെ നാലാം ഘട്ടം നടപ്പിലാക്കി. കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് പച്ചക്കറിവിത്ത് വിതരണവും നടത്തി, കോഴി വിതരണം സ്ക്കൂള്ക്കുട്ടികള്ക്കൊരു അടുക്കളത്തോട്ടം പരിപാടി നടപ്പിലാക്കി വരുന്നു. സ്ക്കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകുന്ന കൃഷിഭവനും, ചെല്ലാനം കാര്‍ഷിക ടൂറിസം വികസന സമിതിക്കും ചെല്ലാനം പഞ്ചായത്തിനും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു. | |||
ദിനാചരണം അവയുടെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നാം കൊണ്ടാടുന്നു.ചിങ്ങം 1, ഗാന്ധിജയന്തി,ലോകവയോജനദിനം, കേരളപ്പിറവി ലഹരി വിരുദ്ധ ദിനം , പരിസ്ഥിതി ദിനം യുദ്ധവിരുദ്ധ ദിനം തുടങ്ങിയവയുടെ ആചരണം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷം അത്യുല്‍സാഹത്തോടെയാണ് നാം കൊണ്ടാടിയതു്. ജനപങ്കാളിത്തം കൊണ്ട് എന്നും ശ്രദ്ധേയമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍..<p> | |||
SPC-സ്റ്റുഡന്റ് പോലീസ് കേഡറ്റ് - യുടെ നാലാം ബാച്ച് സ്തുത്യര്‍ഹമായ വിധം പ്രവര്‍ത്തിക്കുന്നു. 40സീനിയര്‍ അംഗങ്ങളും 40 ജൂനിയര്‍ അംഗങ്ങളും അണിനിരക്കുന്ന ഊര്‍ജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം കൈമുതലാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവല്‍ക്കരണ- ജീവരാകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത് SPCയാണ് .ഈ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന പരേഡില്‍ മികച്ച SPC യായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്ക്കൂളാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എറണാകുളം വിദ്യാഭ്യാ സജില്ലയിലെ ഏക സ്ക്കൂള് പുത്തന്‍തോടാണ്.പ്ലാസ്റ്റിക്ക് നിര്‍മ്മാജ്ജന പ്രര്‍ത്തന ത്തില്‍ ജില്ലയിലെ ഐക്കണ്‍ സ്ക്കൂളാണ് നമ്മുടേത്. ബഹു ഡി സി പി ശ്രീ മുഹമ്മദ് റഫീക്ക് സാര്‍ ഉത്ഘാടനം ചെയ്ത് ഈ ഇനത്തില്‍ നാം നടപ്പാക്കുന്ന നന്മവീട് പരിപാടി ജില്ലാതലത്തില്‍ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്..<p> | |||
പ്രവൃത്തി പരിചയ -ഐ ടി മേളകളില്‍ ഉപജില്ല ജില്ലാതലങ്ങളില്‍ ശ്രദ്ധേയമായ നേട്ടം നാം കൈവരിച്ചു. ഇലക്ട്രിക്കല്‍ വയറിംഗ്, ഐ ടി പ്രസന്റേഷന് ക്ലേ മോഡലിംഗ് വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് വാങ്ങാന്‍ നമുക്ക് കഴിഞ്ഞു. ജോസഫ് നിഖില്‍,പ്രിന്‍സ് ജോര്‍ജ്ജ് വി എഫ്, എന്നിവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍. ഇക്കുറിയും ഉപജില്ലതല പ്രവര്‍ത്തി പരിചയ -ഐ ടി -ഗണിത മേളകളില്‍ നാം മികച്ച നേട്ടം കൈവരിച്ചുു..<p> | |||
വിവിധ ബോധവല്‍ക്കരണ ക്ലാസുകളും,കൗണ്‍സിലിംഗ് ക്ലാസുകളും രക്ഷാകര്‍ത്താ ക്കള്‍ക്കും കുട്ടികള്‍ക്കുമായി സംഘടിക്കപ്പെട്ടു. കൗമാര പ്രായക്കാര്‍ക്കുള്ള പ്രത്യേക ക്ലാസ്, ആന്റി ഹ്യൂമന്‍ ട്രാഫിക്ക്,സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ക്ലാസുകള്‍,ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയായ വിസ്മയജാലകം സൈബര്‍ -ലോകത്തെ കാണാക്കാഴ്ചകള്‍, ഈ- മിത്രം എന്നിവ അവയില്‍ ചിലതു മാത്രം.മലയാള മനോരമയുമായി സഹകരിച്ച് നാം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും സൗഹൃദക്ലബിന്റെ ഭാഗമായി ഹയര്‍ സെക്കന്ററിയില്‍ സംഘടിപ്പിച്ച നമ്മേ നാം അറിയുക എന്ന പരിപാടിയും കുട്ടികള്‍ക്ക് വളരെ പ്രചോദനമായി ..<p> | |||
ജില്ലാ തലത്തില്‍ ഏറ്റവും മികച്ച പി.ടി.എ യ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള കര്‍മ്മനിരതമായ പി.ടി.എ യും എസ് എം സിയും സ്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു് ചുക്കാന്‍ പിടിക്കുന്നു. ഗ്രാമത്തിന്റെ സ്ക്കൂള് എന്ന് മുഴുവന്‍ അര്‍ത്ഥത്തിലും പറയാവുന്ന വിധം പിന്‍ബലമാണ് നാട്ടുകാര്‍ നിരന്തരം നല്കിപോരുന്നത്. | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | == മറ്റു പ്രവര്‍ത്തനങ്ങള്‍ == | ||
തിരുത്തലുകൾ