"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:37, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→STORY WRITING
വരി 65: | വരി 65: | ||
2021 22 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്ക് പരീക്ഷണാത്മക പഠനത്തിന്റെവാതിൽ തുറന്നുതിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗങ്ങളും ക്ലബ് കൺവീനർ ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവരുടെ കോൺഫിഡൻസ് ലെവൽ വളർത്തിയെടുക്കാൻ സാധിച്ചുഇതിൻറെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി പാരൻസ് സ്റ്റുഡൻസ് കൺവീനർ എന്നിവർ സംസാരിച്ചു ക്ലബ് കൺവീനറായി ബിന്ദു ടീച്ചർ ഫാത്തിമ ടീച്ചറും ഹൈസ്കൂൾ വിഭാഗം പ്രസിഡണ്ട് ആയി മുഹമ്മദ് യാസീനും വൈസ് പ്രസിഡണ്ടായി കൃഷ്ണ ഉദയനും തെരഞ്ഞെടുക്കപ്പെട്ടു.യുപി വിഭാഗം പ്രസിഡണ്ട് ആയി അഞ്ചു വി.ആറും വൈസ് പ്രസിഡണ്ട് ആയി മാളവിക അജികുമാറിനെയും തിരഞ്ഞെടുത്തു | 2021 22 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ക്ലബ് വിദ്യാർഥികൾക്ക് പരീക്ഷണാത്മക പഠനത്തിന്റെവാതിൽ തുറന്നുതിരഞ്ഞെടുക്കപ്പെട്ട ക്ലബ് അംഗങ്ങളും ക്ലബ് കൺവീനർ ചേർന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും നിരന്തരമായ പ്രവർത്തനങ്ങളിലൂടെ അവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും അവരുടെ കോൺഫിഡൻസ് ലെവൽ വളർത്തിയെടുക്കാൻ സാധിച്ചുഇതിൻറെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ സാർ നിർവഹിച്ചു സ്റ്റാഫ് സെക്രട്ടറി പാരൻസ് സ്റ്റുഡൻസ് കൺവീനർ എന്നിവർ സംസാരിച്ചു ക്ലബ് കൺവീനറായി ബിന്ദു ടീച്ചർ ഫാത്തിമ ടീച്ചറും ഹൈസ്കൂൾ വിഭാഗം പ്രസിഡണ്ട് ആയി മുഹമ്മദ് യാസീനും വൈസ് പ്രസിഡണ്ടായി കൃഷ്ണ ഉദയനും തെരഞ്ഞെടുക്കപ്പെട്ടു.യുപി വിഭാഗം പ്രസിഡണ്ട് ആയി അഞ്ചു വി.ആറും വൈസ് പ്രസിഡണ്ട് ആയി മാളവിക അജികുമാറിനെയും തിരഞ്ഞെടുത്തു | ||
'''CHAMPIONS THE ENGLISH LOVERS''' | |||
ആദ്യം തന്നെ ഇംഗ്ലീഷ് ക്ലബ്ബിന് ഒരു പേര് കണ്ടെത്തലായിരുന്നു 2020 അവസാനം മുതൽ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് വാട്സാപ്പ് ഓൺലൈൻ ഗ്രൂപ്പിലേക്ക് ക്ലബ്ബ് പ്രവർത്തനങ്ങൾ മാറിയപ്പോൾ ആദ്യം ചെയ്ത പ്രവർത്തനം ക്ലബ്ബിൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ ആണ് .ശേഷം കൂട്ടായ ചർച്ചയിലൂടെ ക്ലബ്ബിന് വീത് ഇംഗ്ലീഷ് ഫ്ലവേഴ്സ് എന്ന ക്യാപ്ഷൻ ഓടുകൂടി ചാമ്പ്യൻസ് എന്ന നാമം നൽകി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകിത്തുടങ്ങി തുടങ്ങി പ്രവർത്തനം രണ്ട് രീതിയിൽ പോകുന്നു ഒന്ന് എല്ലാ ദിവസവും ഓരോ കുട്ടികൾ ചെയ്തുപോരുന്ന ചില പ്രവർത്തനങ്ങളും രണ്ടാമത് ആഴ്ചയിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് നടന്നു പോകുന്ന ചില മത്സരങ്ങളുംഇതിനുപുറമേ ക്ലബ്ബിൻറെ മികച്ച പ്രവർത്തനത്തിന് വേണ്ടി എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച ദിവസം നാലുമണിക്ക് ക്ലബ് അംഗങ്ങളുടെ ഗൂഗിൾ മീറ്റ് നടന്നുപോകുന്നു ഈ മീറ്റിംഗിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാനും അവസരം നൽകുന്നു | |||
ആദ്യം തന്നെ ഇംഗ്ലീഷ് ക്ലബ്ബിന് ഒരു പേര് കണ്ടെത്തലായിരുന്നു 2020 അവസാനം മുതൽ വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് വാട്സാപ്പ് ഓൺലൈൻ ഗ്രൂപ്പിലേക്ക് ക്ലബ്ബ് പ്രവർത്തനങ്ങൾ മാറിയപ്പോൾ ആദ്യം ചെയ്ത പ്രവർത്തനം ക്ലബ്ബിൻറെ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാൻ ആണ് .ശേഷം കൂട്ടായ ചർച്ചയിലൂടെ ക്ലബ്ബിന് വീത് ഇംഗ്ലീഷ് ഫ്ലവേഴ്സ് എന്ന ക്യാപ്ഷൻ ഓടുകൂടി ചാമ്പ്യൻസ് എന്ന നാമം നൽകി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകിത്തുടങ്ങി തുടങ്ങി പ്രവർത്തനം രണ്ട് രീതിയിൽ പോകുന്നു ഒന്ന് എല്ലാ ദിവസവും ഓരോ കുട്ടികൾ ചെയ്തുപോരുന്ന ചില പ്രവർത്തനങ്ങളും രണ്ടാമത് ആഴ്ചയിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് നടന്നു പോകുന്ന ചില മത്സരങ്ങളുംഇതിനുപുറമേ ക്ലബ്ബിൻറെ മികച്ച പ്രവർത്തനത്തിന് വേണ്ടി എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച ദിവസം നാലുമണിക്ക് ക്ലബ് അംഗങ്ങളുടെ ഗൂഗിൾ മീറ്റ് നടന്നുപോകുന്നു ഈ മീറ്റിംഗിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുവാനും അവസരം | |||
എല്ലാ വിദ്യാർത്ഥികൾക്കും ഇംഗ്ലീഷ് പഠിക്കേണ്ടത് അത്യാവശ്യമാണ്. പഠനത്തിൽ മാത്രമല്ല സ്മാർട്ടായ ഒരു കരിയറിനും ഇംഗ്ലീഷ് വൈദഗ്ധ്യം നിർബന്ധമാണെന്ന. എന്നാൽ ഇംഗ്ലീഷ് പഠിക്കാൻ മാന്ത്രികവിദ്യകളൊന്നുമില്ല. ആവശ്യമായ ഇംഗ്ലീഷ് കഴിവുകൾ നേടുന്നതിന് വളരെയധികം പരിശ്രമവും സമയവും ആവശ്യമാണ്. എന്നിരുന്നാലും, ഒരു ഭാഷാ ക്ലബ് പഠന പ്രക്രിയ വളരെ എളുപ്പമാക്കുന്നു. | |||
[[പ്രമാണം:26009 English 2.jpg|ഇടത്ത്|ചട്ടരഹിതം|396x396ബിന്ദു]] | [[പ്രമാണം:26009 English 2.jpg|ഇടത്ത്|ചട്ടരഹിതം|396x396ബിന്ദു]] | ||
ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം പഠിക്കുന്നതിൽ സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം തീർച്ചയായും ഇംഗ്ലീഷ് ഭാഷാ ക്ലബ്ബാണ്. അതെ, സ്കൂളുകളിലെ ഇംഗ്ലീഷ് ക്ലബ്ബുകളുടെ പ്രാധാന്യത്തിന് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം ഗണ്യമായി വികസിപ്പിക്കാനുള്ള വലിയ സാധ്യതകളുണ്ട. കാരണം, ഇന്ന് സംസാരിക്കുന്ന ഏതൊരു ഭാഷയിലും ഇംഗ്ലീഷ് ഭാഷയ്ക്ക് ഏറ്റവും വിശാലമായ വ്യാപ്തിയുണ്ട്. വിദ്യാഭ്യാസം, ബിസിനസ്സ്, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഇത് മാറിയിരിക്കുന്നു. | ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം പഠിക്കുന്നതിൽ സ്കൂളിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം തീർച്ചയായും ഇംഗ്ലീഷ് ഭാഷാ ക്ലബ്ബാണ്. അതെ, സ്കൂളുകളിലെ ഇംഗ്ലീഷ് ക്ലബ്ബുകളുടെ പ്രാധാന്യത്തിന് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം ഗണ്യമായി വികസിപ്പിക്കാനുള്ള വലിയ സാധ്യതകളുണ്ട. കാരണം, ഇന്ന് സംസാരിക്കുന്ന ഏതൊരു ഭാഷയിലും ഇംഗ്ലീഷ് ഭാഷയ്ക്ക് ഏറ്റവും വിശാലമായ വ്യാപ്തിയുണ്ട്. വിദ്യാഭ്യാസം, ബിസിനസ്സ്, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഇത് മാറിയിരിക്കുന്നു. | ||
വരി 82: | വരി 77: | ||
അതിനാൽ, ഇംഗ്ലീഷ് ക്ലബ്ബുകൾ വിദ്യാർത്ഥികൾക്ക് വിശ്രമവും അനൗപചാരികവുമായ അന്തരീക്ഷത്തിൽ ഇംഗ്ലീഷ് പരിശീലിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനും അവസരങ്ങൾ നൽകുന്നു. ഏറ്റവും പ്രധാനമായി, അടിസ്ഥാനപരമായി നാല് പ്രധാന ഇംഗ്ലീഷ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സ്കൂളുകളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാധാന്യം. ഉദാഹരണത്തിന്, കേൾക്കൽ, സംസാരിക്കൽ, വായന, എഴുത്ത് കഴിവുകൾ. | അതിനാൽ, ഇംഗ്ലീഷ് ക്ലബ്ബുകൾ വിദ്യാർത്ഥികൾക്ക് വിശ്രമവും അനൗപചാരികവുമായ അന്തരീക്ഷത്തിൽ ഇംഗ്ലീഷ് പരിശീലിക്കാനും പുതിയ ആളുകളെ കണ്ടുമുട്ടാനും അവസരങ്ങൾ നൽകുന്നു. ഏറ്റവും പ്രധാനമായി, അടിസ്ഥാനപരമായി നാല് പ്രധാന ഇംഗ്ലീഷ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും സ്കൂളുകളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രാധാന്യം. ഉദാഹരണത്തിന്, കേൾക്കൽ, സംസാരിക്കൽ, വായന, എഴുത്ത് കഴിവുകൾ. | ||
വരി 209: | വരി 205: | ||
"ലവ് ആൻഡ് കെയർ" എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റോറി എഴുതാൻ ആയിരുന്നു നൽകിയിരുന്നത്. | "ലവ് ആൻഡ് കെയർ" എന്ന വിഷയത്തെ ആസ്പദമാക്കി സ്റ്റോറി എഴുതാൻ ആയിരുന്നു നൽകിയിരുന്നത്. | ||
1st - | 1st -…Niveth T S | ||
2nd Muhammed yaseen | |||
3rd Fathima C A | |||
'''I am A CHEF........''' | |||
ഒരു ഡെസേർട്ട് ഐറ്റം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുക എന്നതായിരുന്നു ഈ കോമ്പറ്റീഷൻ ഉദ്ദേശിച്ചിരുന്നത്. | |||
അത് എക്സ്പ്ലൈൻ ചെയ്യുന്നതെല്ലാം ഇംഗ്ലീഷിൽ ആയിരിക്കണം കുട്ടികൾ എല്ലാവരും തന്നെ വളരെ താല്പര്യത്തോടെ നല്ലൊരു ഷെഫിൻ തന്നെ ഈ വീഡിയോ present ചെയ്തു. | |||
1st - Luthfy Jamal | |||
2nd - Aysha Mirza | |||
3rd - Anju V.R | |||
'''THANK YOU CARD FOR MOTHER.....''' | |||
സ്വന്തം അമ്മയ്ക്കുള്ള താങ്ക്യൂ കാർഡ് തയ്യാറാക്കി വീഡിയോ അവതരിപ്പിക്കുക. ഇതായിരുന്നു ഈ സെക്ഷൻ കൊണ്ട് ഉദ്ദേശിച്ചത്. | |||
1st - Fidha Fathima | |||
2nd - Sanha Fathima | |||
3TD - Malavika Ajikumar | |||
'''SPEECH COMPETITION''' | |||
"covid-19 " | |||
എന്ന സബ്ജക്ടിനെ base ചെയ്തു ഒരു സ്പീച്ച് തയ്യാറാക്കുക. | |||
അതിൻറെ വീഡിയോ ഗ്രൂപ്പിലേക്ക് സെൻറ് ചെയ്യുകഎന്നതായിരുന്നു ഈ സെക്ഷൻ. | |||
1st - Mohd.Zahran | |||
2nd - Anju V.R | |||
3rd - Ameen Anwar | |||
'''DEBATE :- ONLINE TEACHING''' | |||
ക്ലബ് അംഗങ്ങളെ രണ്ട് ഗ്രൂപ്പ് ആക്കി തിരിച്ചു ഓൺലൈൻ ടീച്ചിങ് "അഡ്വാൻറ്റേജ് സും disadvantages " തയ്യാറാക്കി ഗൂഗിൾ meet വഴി ഒരു ഡിബേറ്റ് നടത്തുകയുണ്ടായി. ഈ പ്രവർത്തനത്തിലൂടെ ക്ലബ് മെമ്പേഴ്സിനെ ഇംഗ്ലീഷ് ലാംഗ്വേജ് usage വളരെ നല്ല വ്യത്യാസങ്ങളാണ് കാണുവാൻ സാധിച്ചത്.അത് മാത്രമല്ല അവർക്ക് ഒരു കോൺഫിഡൻസ് ഡെവലപ്പ് ചെയ്യുവാനും സാധിച്ചു. | |||
'''PAPER CRAFT.....''' | |||
കുട്ടികൾക്ക് ഇഷ്ടമുള്ള പേപ്പർ ക്രാഫ്റ്റ് വീഡിയോ 3 മിനിറ്റ് താഴെയുള്ളത് ഇംഗ്ലീഷിൽ എക്സ്പ്ലെയിൻ ചെയ്ത് അവതരിപ്പിക്കുക എന്നുള്ളതായിരുന്നു മത്സരം. ഈപ്രവർത്തനത്തിലൂടെ craft ചെയ്യാൻ ഉള്ള ഒരു നൈപുണ്യവും, അതിനോടൊപ്പം തന്നെ ഇംഗ്ലീഷ് ഭയം കൂടാതെ കൈകാര്യം ചെയ്ത് അവതരിപ്പിക്കാനുള്ള ഒരു skill കൂടി നേടി. | |||
1st - Hasanath | |||
2nd - Rahila & Aman | |||
3rd - Aysha Mirza | |||
'''STORY TELLING''' | |||
വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഒരു കഥ തിരഞ്ഞെടുത്ത അത് കാണാതെ അവതരിപ്പിക്കുന്ന വീഡിയോ ഗ്രൂപ്പിൽ സെൻറ് ചെയ്യാൻ നിർദ്ദേശിച്ചു നീക്കങ്ങളും അവതരിപ്പിക്കുകയും ചെയ്തു. | |||
1st - Anju V.R | |||
2nd - Aman | |||
3rd - Malavika & Hasanath | |||
'''RECITATION''' | |||
ഒരാഴ്ച മുമ്പേ ഇംഗ്ലീഷിലെ പ്രഗൽഭരായകവികളുടെ കവിതകളായ... ഡാഫോഡിൽസ്,സ്റ്റിൽ ഐ റൈസ് ,ഫ്രീഡം ,സക്സസ് ,സ്റ്റോപ്പിങ് by woods...എന്നീ കവിതകളുടെ ആദ്യ 12 വരികൾ വിദ്യാർഥികൾക്ക് നൽകി. അവരോട് അത് കാണാതെ പഠിച്ച ചൊല്ലുന്ന വീഡിയോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ പറഞ്ഞു .അതിൽ നിന്നും വിജയികളെ തെരഞ്ഞെടുത്തു. | |||
1st - Gouri Krishna | |||
2nd - Malavika | |||
3rd - Aman | |||
'''കോമ്പറ്റീഷൻ ആയിട്ടോ, ഡെയിലി ആക്ടിവിറ്റി ആയിട്ടോ അല്ലാതെ നടന്ന ചില പ്രവർത്തനങ്ങൾ:'''- | |||
=== THE LONGEST WORD IN ENGLISH.... === | === THE LONGEST WORD IN ENGLISH.... === |