സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം (മൂലരൂപം കാണുക)
23:59, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 3: | വരി 3: | ||
1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ എറികാട് സഭയുടെ ചുമതലയേൽക്കുകയും നാലു ഉപസഭ കൾ ചേർത്ത് എറികാട് ഇടവക രൂപീകരിക്കുകയും ചെയ്തു . ഈ വർഷം മുതൽ എറികാട് ഇടവകയുടെ ചുമതലയിൽ മച്ചുകാട് സ്കൂൾ പ്രവർത്തിച്ചു വന്നു. | 1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ എറികാട് സഭയുടെ ചുമതലയേൽക്കുകയും നാലു ഉപസഭ കൾ ചേർത്ത് എറികാട് ഇടവക രൂപീകരിക്കുകയും ചെയ്തു . ഈ വർഷം മുതൽ എറികാട് ഇടവകയുടെ ചുമതലയിൽ മച്ചുകാട് സ്കൂൾ പ്രവർത്തിച്ചു വന്നു. | ||
ചരിത്ര രേഖയിൽ നിന്നും"1910 ൽഎറികാട് ഇടവകയിൽ 3 പള്ളിക്കൂടങ്ങളും 7 ആശാന്മാരും ഉണ്ടായിരുന്നു. അതിൽ നാല് ആശാന്മാരും മച്ചുകാട് സ്കൂളിലായിരുന്നു. കെ.ഇ ഇട്ടി, കെ ഐ അന്ന, പി.പി. ജോൺ , റ്റി.വി. വർഗീസ് എന്നിവർ" | ചരിത്ര രേഖയിൽ നിന്നും"1910 ൽഎറികാട് ഇടവകയിൽ 3 പള്ളിക്കൂടങ്ങളും 7 ആശാന്മാരും ഉണ്ടായിരുന്നു. അതിൽ നാല് ആശാന്മാരും മച്ചുകാട് സ്കൂളിലായിരുന്നു. കെ.ഇ ഇട്ടി, കെ ഐ അന്ന, പി.പി. ജോൺ , റ്റി.വി. വർഗീസ് എന്നിവർ" | ||
" ടി പള്ളിക്കൂടത്തിന് മച്ചുകാട് പള്ളിക്കൂടം എന്ന പേര് പറയുന്നു എങ്കിലും പള്ളിക്കൂടം ഓലയിടം കരയിൽ ആയതുകൊണ്ട് ഓലയിടംസ്കൂൾ എന്ന പേരാകുന്നു യോജിച്ചത്."ആദ്യകാലഘട്ടങ്ങളിൽ സ്കൂളിന്റെ പൂർണ്ണനാമം | " ടി പള്ളിക്കൂടത്തിന് മച്ചുകാട് പള്ളിക്കൂടം എന്ന പേര് പറയുന്നു എങ്കിലും പള്ളിക്കൂടം ഓലയിടം കരയിൽ ആയതുകൊണ്ട് ഓലയിടംസ്കൂൾ എന്ന പേരാകുന്നു യോജിച്ചത്."ആദ്യകാലഘട്ടങ്ങളിൽ സ്കൂളിന്റെ പൂർണ്ണനാമം ലോവർ ഗ്രേഡ് വെർനാഗുലർ സ്കൂൾ എന്നായിരുന്നു. 1918 ൽ നാല് ക്ലാസ്സുകൾ ഉണ്ടായിരുന്നു. പി.പി.ഐപ്പ് ഹെഡ്മാസ്റ്ററും പി.സി. മറിയ, വി.ഐ. അന്ന, എം.ജെ ഫിലിപ്പ് എന്നിവർ വാദ്യാന്മാരുമായിരുന്നു. | ||
25 നവംബർ 1 ന് മച്ചുകാട്, എറികാട് ഇടവകയുടെ ഒരു സ്റ്റേഷനായി ബിഷപ്പ് ഗിൽ വേർതിരിച്ചു. അങ്ങനെ മച്ചുകാട് സഭ ആരംഭിക്കുകയും സ്കൂളിൽ ആരാധന ആരംഭിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ പി.പി.ഐപ്പ് സ്റ്റേഷൻ ചാർജ് നോക്കി. "1500 രൂപയോളം ചെലവുചെയ്ത് ഒരു നല്ല സ്കൂൾ കെട്ടിടവും 100 രൂപാ ചിലവിട്ടു മൂന്നാം ക്ലാസ്സിടുന്നതിനു ഒരു ഷെഡും പണികഴിപ്പിച്ചിട്ടുണ്ട്. ഈ സമയം ഹെഡ്മാസ്റ്ററായിരുന്ന പി. പി. ഐപ്പിന്റെ മേൽനോട്ടത്തിലാണ് ഈ കെട്ടിടങ്ങൾ പണികഴിപ്പിച്ചിട്ടുള്ളതു്. ഈ അടുത്ത ഭാഗത്തെങ്ങും ഇത്രയും നല്ല ഒരു സ്കൂൾകെട്ടിടം ഇല്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല' എന്നു ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1925 നവംബർ 1മുതൽ 1968 വരെ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകർ തന്നെയായിരുന്നു മച്ചുകാട് സഭയുടെ ഉപദേശിമാരും . 1968 മുതൽ സ്ഥിതിക്ക് മാറ്റം വന്നു.ഇടക്കാലം മുതൽ സ്കൂളിന്റെ പേര് സി എം എസ് എൽ പി സ്കൂൾ എറികാട് എന്നായിരുന്നു എന്നാൽ മത്തായി ഡേവിഡ് പ്രഥമാധ്യാപകനായിരുന്ന കാലയളവിൽ 3/4/1967 ൽ L Dis 12969/67/G4 എന്ന ഗവ.ഉത്തരവിൽ പ്രകാരം വിദ്യാലയത്തിന്റെ പേര് സി എം എസ് എൽ പി സ്കൂൾ മച്ചുകാട് എന്ന് മാറ്റപ്പെട്ടു. ഇന്നും ഈ പേര് നിലനിൽക്കുന്നു. 1952ഡിസംബർ 1 ന് ബിഷപ്പ് സി കെ ജേക്കബ് മച്ചുകാട് പള്ളിക്ക് അടിസ്ഥാനശിലയിടുകയും പണി പൂർത്തിയാക്കി 1958 സെപ്റ്റംബർ 27 ന് ബിഷപ്പ് എം എം.ജോൺ പള്ളി പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നുമുതൽ സ്കൂൾ കെട്ടിടത്തിൽ നടത്തിവന്നിരുന്ന ആരാധന പള്ളിയിലേക്ക് മാറ്റപ്പെട്ടു. | 25 നവംബർ 1 ന് മച്ചുകാട്, എറികാട് ഇടവകയുടെ ഒരു സ്റ്റേഷനായി ബിഷപ്പ് ഗിൽ വേർതിരിച്ചു. അങ്ങനെ മച്ചുകാട് സഭ ആരംഭിക്കുകയും സ്കൂളിൽ ആരാധന ആരംഭിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ പി.പി.ഐപ്പ് സ്റ്റേഷൻ ചാർജ് നോക്കി. "1500 രൂപയോളം ചെലവുചെയ്ത് ഒരു നല്ല സ്കൂൾ കെട്ടിടവും 100 രൂപാ ചിലവിട്ടു മൂന്നാം ക്ലാസ്സിടുന്നതിനു ഒരു ഷെഡും പണികഴിപ്പിച്ചിട്ടുണ്ട്. ഈ സമയം ഹെഡ്മാസ്റ്ററായിരുന്ന പി. പി. ഐപ്പിന്റെ മേൽനോട്ടത്തിലാണ് ഈ കെട്ടിടങ്ങൾ പണികഴിപ്പിച്ചിട്ടുള്ളതു്. ഈ അടുത്ത ഭാഗത്തെങ്ങും ഇത്രയും നല്ല ഒരു സ്കൂൾകെട്ടിടം ഇല്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല' എന്നു ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1925 നവംബർ 1മുതൽ 1968 വരെ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകർ തന്നെയായിരുന്നു മച്ചുകാട് സഭയുടെ ഉപദേശിമാരും . 1968 മുതൽ സ്ഥിതിക്ക് മാറ്റം വന്നു.ഇടക്കാലം മുതൽ സ്കൂളിന്റെ പേര് സി എം എസ് എൽ പി സ്കൂൾ എറികാട് എന്നായിരുന്നു എന്നാൽ മത്തായി ഡേവിഡ് പ്രഥമാധ്യാപകനായിരുന്ന കാലയളവിൽ 3/4/1967 ൽ L Dis 12969/67/G4 എന്ന ഗവ.ഉത്തരവിൽ പ്രകാരം വിദ്യാലയത്തിന്റെ പേര് സി എം എസ് എൽ പി സ്കൂൾ മച്ചുകാട് എന്ന് മാറ്റപ്പെട്ടു. ഇന്നും ഈ പേര് നിലനിൽക്കുന്നു. 1952ഡിസംബർ 1 ന് ബിഷപ്പ് സി കെ ജേക്കബ് മച്ചുകാട് പള്ളിക്ക് അടിസ്ഥാനശിലയിടുകയും പണി പൂർത്തിയാക്കി 1958 സെപ്റ്റംബർ 27 ന് ബിഷപ്പ് എം എം.ജോൺ പള്ളി പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നുമുതൽ സ്കൂൾ കെട്ടിടത്തിൽ നടത്തിവന്നിരുന്ന ആരാധന പള്ളിയിലേക്ക് മാറ്റപ്പെട്ടു. | ||
ആദരണീയരായ വി ഐ.ചാക്കോ , പി.വി എബ്രഹാം, പി.എൽ ദാനിയേൽ ,മത്തായി ഡേവിഡ്,കെപി കുര്യാക്കോസ്,പി എൽ ജോൺ ,പി ജെ എബ്രഹാം,കെപി ശോശാമ്മ,സാറാമ്മ സാമുവൽ ,വിമല തോമസ്,സൂസൻ കുര്യൻ എന്നിവർ ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സേവന തൽപരരായ ഈ പ്രഥമാധ്യാപകരെയുംസഹ അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. | ആദരണീയരായ വി ഐ.ചാക്കോ , പി.വി എബ്രഹാം, പി.എൽ ദാനിയേൽ ,മത്തായി ഡേവിഡ്,കെപി കുര്യാക്കോസ്,പി എൽ ജോൺ ,പി ജെ എബ്രഹാം,കെപി ശോശാമ്മ,സാറാമ്മ സാമുവൽ ,വിമല തോമസ്,സൂസൻ കുര്യൻ എന്നിവർ ഈ വിദ്യാലയത്തിൽ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സേവന തൽപരരായ ഈ പ്രഥമാധ്യാപകരെയുംസഹ അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. | ||
വരി 16: | വരി 16: | ||
2016 മാർച്ച് 31 ന് പ്രഥമാധ്യാപിക സൂസൻ കുര്യൻ വിരമിച്ചപ്പോൾ ബെന്നി മാത്യു പ്രഥമാധ്യാപകന്റെ ചുമതലയേറ്റു. ജ്ഞാനസമ്പാദനത്തിനോടൊപ്പം പുതുമയാർന്ന ചില പരിപാടികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പദ്ധതികളും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിൽ വരുത്തിയത് സ്കൂളിന്റെ പുരോഗതിക്ക് ഹേതുവായിത്തീർന്നു. | 2016 മാർച്ച് 31 ന് പ്രഥമാധ്യാപിക സൂസൻ കുര്യൻ വിരമിച്ചപ്പോൾ ബെന്നി മാത്യു പ്രഥമാധ്യാപകന്റെ ചുമതലയേറ്റു. ജ്ഞാനസമ്പാദനത്തിനോടൊപ്പം പുതുമയാർന്ന ചില പരിപാടികളും സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തന പദ്ധതികളും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നടപ്പിൽ വരുത്തിയത് സ്കൂളിന്റെ പുരോഗതിക്ക് ഹേതുവായിത്തീർന്നു. | ||
അക്ഷരത്തെളിമ , ഒരു കുട്ടി ഒരു മാഗസിൻ , | അക്ഷരത്തെളിമ , ഒരു കുട്ടി ഒരു മാഗസിൻ ,വാട്സ് ആപ്പ്? സപ്ലിമെന്റ്, വി.ക്യാൻ സഹപാഠിക്കൊരു കൈത്താങ്ങ് , ഹരിതബാഗ്, കൈയെഴുത്തു മാസിക, വാരാന്ത്യ ക്വിസ് മത്സരം , ഉത്തരപ്പെട്ടി, പിറന്നാൾ മധുരം മനോഹരം, ബ്ലോഗ്, സ്പെല്ലിംഗ് ബീ കോൺടെസ്റ്റ്, അർത്ഥവത്തായ ദിനാചരണങ്ങൾ,ചുമർ പത്രിക ക്വിസ് തുടങ്ങിയ തനതു പ്രവർത്തനങ്ങളും , വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളും കോട്ടയം ഈസ്റ്റ് ഉപജില്ലാ ബെസ്റ്റ് എയ്ഡഡ് എൽ.പി.സ്കൂൾ അവാർഡ് (2017 - 18 ) , സി.എസ്.ഐ എം.കെ ഡി.റ്റി എമികവ് പുരസ്കാരം (2016-17, 2017-18 , 2018 - 19 ), ഉപജില്ല പ്രവൃത്തിപരിചയ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിലെ മികച്ച വിജയം, നല്ലപാഠം പ്രശസ്തി പത്രം, ഇന്നർ വിൽ ക്ലബ്ബിന്റെ ഹാപ്പി സ്കൂൾ പുരസ്കാരം തുടങ്ങിയവയും അക്കാദമിക രംഗത്ത് പുത്തനുണർവേകി. മാത്രമല്ല, | ||
സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഓഫീസ് റൂമും, ക്ലാസ് മുറികളും ടൈൽസ് പാകി നവീകരിച്ചു. വാഷിംഗ് ഏരിയ, വരാന്തകളുടെ നിർമാണം, ജൈവ വൈവിധ്യ ഉദ്യാനം, ടോയ്ലറ്റുകളുടെ നിർമ്മാണം, യൂറിനൽസ് നവീകരണം, ഭൂജലവകുപ്പിന്റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഗ്രൗണ്ട് വാട്ടർ റീച്ചാർജ് , ബാസ്ക്കറ്റ് ബോൾ പോസ്റ്റിന്റെ നിർമ്മാണം എന്നിവയും , മച്ചുകാട് സഭയുടെ സഹായത്തോടെ പ്രീ-പ്രൈമറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിക്കുകയും ചെയ്തത് ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി. | സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഓഫീസ് റൂമും, ക്ലാസ് മുറികളും ടൈൽസ് പാകി നവീകരിച്ചു. വാഷിംഗ് ഏരിയ, വരാന്തകളുടെ നിർമാണം, ജൈവ വൈവിധ്യ ഉദ്യാനം, ടോയ്ലറ്റുകളുടെ നിർമ്മാണം, യൂറിനൽസ് നവീകരണം, ഭൂജലവകുപ്പിന്റെ സഹായത്തോടെ ആർട്ടിഫിഷ്യൽ ഗ്രൗണ്ട് വാട്ടർ റീച്ചാർജ് , ബാസ്ക്കറ്റ് ബോൾ പോസ്റ്റിന്റെ നിർമ്മാണം എന്നിവയും , മച്ചുകാട് സഭയുടെ സഹായത്തോടെ പ്രീ-പ്രൈമറി കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി നവീകരിക്കുകയും ചെയ്തത് ഭൗതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തി. |