"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 65: വരി 65:
പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി  സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിൻസ് പള്ളിയുടെ അങ്കണത്തിൽ തന്നെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. എൽ. പി. മുതൽ ഹയർ സെക്കന്ററി വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.  
പശ്ചിമകൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ പള്ളുരുത്തി  സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്., 1923 ലാണ് ആരംഭിച്ചത്. സെന്റ് സെബാസ്റ്റിൻസ് പള്ളിയുടെ അങ്കണത്തിൽ തന്നെയാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു വശം റോഡും മറുവശം കായലുമാണ്. 1928 ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. എൽ. പി. മുതൽ ഹയർ സെക്കന്ററി വരെ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.  


1998 ൽ  ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാരകരും ഉണ്ട്. എച്ച്.എസ്.വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്.വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2021 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷങ്ങളായി ജില്ലാ കാ.ിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്  
1998 ൽ  ഹയർ സെക്കന്ററി ആരംഭിച്ചു. എൽ.പി വിഭാഗത്തിൽ 12 ഡിവിഷനുകളും എച്ച്.എസ്.വിഭാഗത്തിൽ 22 ഡിവിഷനുകളും പ്രവർത്തിക്കുന്നു.ഇവിടെ 31 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എച്ച്.എസ്.വിഭാഗത്തിൽ 1094 കുട്ടികളും എച്ച്.എസ്.എസ്.വിഭാഗത്തിൽ 363 കുട്ടികളും ഉണ്ട്. 2021 മാർച്ച് S.S.L.C പരീക്ഷയിൽ 100 % കുട്ടികളും വിജയിച്ചു. കലാകായികരംഗത്ത് മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷങ്ങളായി ജില്ലാ കായിക മേളയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ ചാമ്പ്യൻമാരാണ്  
   
   


വരി 81: വരി 81:
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
----
----
{{#multimaps:9.934044, 76.265437|zoom=18}}
{{#multimaps:9.934044, 76.265437|zoom=18}}'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാമുള്ള മാർഗ്ഗങ്ങൾ'''
----
 
* എറണാകുളത്തുനിന്നും വില്ലീംഗ്ടൺ ഐലന്റ്‌വഴി  ബി.ഒ.ടി. പാലം ഇറങ്ങി വടക്കോട്ട് സഞ്ചരിച്ചാൽ പള്ളുരുത്തി  സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
 
* ഫോർട്ട്കൊച്ചിയിൽ നിന്നും  5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി  സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
 
* അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി  സെന്റ് സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.
 
----
----
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535325" എന്ന താളിൽനിന്ന് ശേഖരിച്ചത്