"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സോഷ്യൽ സയൻസ് ക്ലബ്ബ് | '''സോഷ്യൽ സയൻസ് ക്ലബ്ബ്''' | ||
കരിക്കോട് ശിവറാം എൻ.എസ്.എസ്. എച്ച്.എസ്.എസിൽ സോഷ്യൽ സയൻസ് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. 2021 ഓഗസ്റ്റ് 10-ന് ഹെഡ്മിസ്ട്രസ് ലീല ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപികയും വിക്ടേഴ്സ് ഫെയിമുമായ ശ്രീമതി ലാലി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് കൺവീനറായി സോണി ടീച്ചർ ചുമതലയേറ്റു. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 160 കുട്ടികൾ അംഗങ്ങളായി. ജൂലായ് മുതൽ ഒക്ടോബർ വരെ ക്ലബ്ബ് പ്രവർത്തനങ്ങളെല്ലാം ഓൺലൈനായാണ് നടത്തിയത്. | കരിക്കോട് ശിവറാം എൻ.എസ്.എസ്. എച്ച്.എസ്.എസിൽ സോഷ്യൽ സയൻസ് ക്ലബ്ബും പ്രവർത്തിക്കുന്നുണ്ട്. 2021 ഓഗസ്റ്റ് 10-ന് ഹെഡ്മിസ്ട്രസ് ലീല ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അധ്യാപികയും വിക്ടേഴ്സ് ഫെയിമുമായ ശ്രീമതി ലാലി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് കൺവീനറായി സോണി ടീച്ചർ ചുമതലയേറ്റു. ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിലായി 160 കുട്ടികൾ അംഗങ്ങളായി. ജൂലായ് മുതൽ ഒക്ടോബർ വരെ ക്ലബ്ബ് പ്രവർത്തനങ്ങളെല്ലാം ഓൺലൈനായാണ് നടത്തിയത്. |