"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
[[പ്രമാണം:26009 Basheer.jpg|ചട്ടരഹിതം|226x226px|പകരം=|ഇടത്ത്‌]]

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു ബഷീർ കഥാപാത്രങ്ങളിലെ അവതരിപ്പിക്കൽ ബഷീർകൃതികൾ പരിചയപ്പെടൽ ബഷീറുമായുള്ള അഭിമുഖം, നാടകം തുടങ്ങി വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു . ദിനാചരണ പ്രവർത്തനങ്ങൾക്ക്  വിദ്യാരംഗം കലാ സാഹിത്യ വേദിയും മലയാളം ക്ലബ്ബും നേതൃത്വം നൽകി.കുട്ടികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം വിപുലമായിത്തന്നെ സ്കൂളിൽ നടന്നു.ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ അവതരിപ്പിച്ചുകൊണ്ട് ഉണ്ട് യുപി തലത്തിൽ നടന്ന അനുസ്മരണ പരിപാടി വേറിട്ടുനിന്നു. ബഷീർ കൃതികളെ പരിചയപ്പെടുത്തൽ , വൈക്കം മുഹമ്മദ് ബഷീർ കൃതികളിലെ എഴുത്തും ഭാഷാ വൈവിധ്യവും എന്ന വിഷയത്തിൽ സെമിനാർ , ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ഏകാഭിനയം തുടങ്ങി വിവിധ മത്സര പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. ഹൈസ്കൂൾ മലയാളം അധ്യാപിക ശ്രീമതി ഫാരിഷ ബീവി ടീച്ചർ ശ്രീമതി ശ്രീദേവി ടീച്ചർ ഫാത്തിമ സുൽത്താന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

== '''''ചാന്ദ്രദിനം''''' ==

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചന്ദ്ര മനുഷ്യനോട് ചോദ്യങ്ങൾ ചോദിക്കാം  എന്ന പരിപാടി നടത്തുകയും.ചന്ദ്രമനുഷ്യൻ ചന്ദ്രനിൽ പോകുന്നതിന്റെ  ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു. ചന്ദ്രയാൻ-2 ന്റെ വിക്ഷേപണo തത്സമയം ഒട്ടികൾക്ക് കാണിച്ചുകൊടുത്തു. പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഞ്ചായത്ത് തല ബാല കലോത്സവത്തിൽ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും  സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

== '''സമാധാനത്തിന്റെ കയ്യൊപ്പ്''' ==
== '''സമാധാനത്തിന്റെ കയ്യൊപ്പ്''' ==
[[പ്രമാണം:Samadhanam.jpg|അതിർവര|ചട്ടരഹിതം|300x300ബിന്ദു|പകരം=|വലത്ത്‌]]

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം വിളിച്ചോതിക്കൊണ്ട് യുദ്ധവിരുദ്ധസന്ദേശം ഉയർത്തിപ്പിടിച്ച്  സ്കൂളിൽ  കയ്യൊപ്പ് ചാർത്തൽ നടത്തി .പിടിഎ ഭാരവാഹികളും , പരിസരവാസികളും , പൗരപ്രമുഖരും  പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തി .തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും യുദ്ധത്തിൻറെ ഭവിഷ്യത്തുകളെക്കുറിച്ച് യുദ്ധം ലോകത്തിൽ ഉണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ച് വിവരിക്കുന്ന രൂപത്തിൽ പ്രത്യേകം സെമിനാറുകളും സംഘടിപ്പിച്ചുപ്രവർത്തനങ്ങൾക്ക് അ സബിത ടീച്ചർ സിന്ധു ടീച്ചർ  എന്നിവർ നേതൃത്വം നൽകി

1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1530398" എന്ന താളിൽനിന്ന് ശേഖരിച്ചത്