"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:56, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 99: | വരി 99: | ||
l സംസ്ഥാന തലത്തിൽ നടത്തിയ ഉറുദു ടാലന്റ് Test -ൽ 6, 7 ക്ലാസിൽ നിന്നും സഫ തസ്നീം ഫാത്തിമ റഗ്ദ എന്നീ കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി | l സംസ്ഥാന തലത്തിൽ നടത്തിയ ഉറുദു ടാലന്റ് Test -ൽ 6, 7 ക്ലാസിൽ നിന്നും സഫ തസ്നീം ഫാത്തിമ റഗ്ദ എന്നീ കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി | ||
== വീൽ ക്ളബ് == | |||
3 മുതല് 7 വരെ ക്ലാസുകളിൽ പഠിക്കുന്ന മുടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ നല്കി അവരെ ഭാവി മൽസരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപീകരിച്ച ക്ലബ് ആണ് വീൽ ക്ലബ്. Worthwhile empowerment and enlighten in learning എന്നാണ് ഇതിന്റെ പൂർണരൂപം. സ്കൂളിന്റെ തനത് പദ്ധതിയായ ഈ ക്ലബ് പ്രവര്ത്തനങ്ങളിലൂടെ കുട്ടികളുടെ അറിവിന്റെ ലോകത്തിന് കൂടുതൽ വികാസം ലഭിട്ടുണ്ട്. ക്വിസ് മൽസരങ്ങൾ, ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ,വ്യക്തിത്വവികസന ക്ലാസുകൾ,പഠനയാത്രകൾ തുടങ്ങി വൈവിധ്യ പരിപാടികളാണ് ക്ലബ് സംഘടിപ്പിക്കാറുളളത്. |