emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,244
തിരുത്തലുകൾ
9847617912 (സംവാദം | സംഭാവനകൾ) No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 41: | വരി 41: | ||
==പ്രവേശനോത്സവം 2021-2022== | ==പ്രവേശനോത്സവം 2021-2022== | ||
നവംബർ 1 പ്രവേശനോത്സവം | നവംബർ 1 പ്രവേശനോത്സവം | ||
കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ | കോവിഡിനെ പ്രത്യേക സാഹചര്യത്തിൽ 2021ലെ പ്രവേശനോത്സവം നവംബർ 1ആണ് നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ ആൻറണി-------------------------------കൗൺസിലർ ലിജി എന്നിവർ പങ്കെടുത്ത യോഗത്തിൽ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. കൗൺസിലർ കേരളപിറവി സന്ദേശവും എച്ച്. എം ശ്രീമതി ലിസി കെ ഡി പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കേരളപ്പിറവിദിനമായി ബന്ധപ്പെട്ട ഗാനങ്ങളും പ്രസംഗവും അവതരിപ്പിച്ചു. | ||
==ദിനാചരണങ്ങൾ ആഘോഷങ്ങൾ== | ==ദിനാചരണങ്ങൾ ആഘോഷങ്ങൾ== | ||
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു. | കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു. | ||
വരി 93: | വരി 93: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | ||
{{#multimaps:10.150514105600282, 76.21847647331681|zoom=18}} | |||
{{#multimaps: | |||