"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
20:48, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കുടശ്ശനാട് ഗവ.ഹയർസെക്കന്ററി സ്കൂളിലെ ഗ്രന്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കുടശ്ശനാട് ഗവ.ഹയർസെക്കന്ററി സ്കൂളിലെ ഗ്രന്ഥശാലയിൽ മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും സ്കൂൾലൈബ്രറി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. | കുടശ്ശനാട് ഗവ.ഹയർസെക്കന്ററി സ്കൂളിലെ ഗ്രന്ഥശാലയിൽ മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും സ്കൂൾലൈബ്രറി കാര്യക്ഷമമായി പ്രവർത്തിക്കുന്നു.സ്കൂൾ ലൈബ്രറി | ||
തണ്ടാനുവിള ഗവ എസ് വി.എച്ച്.എസിൽ ഏതാണ്ട് മൂവായിരത്തോളം പുസ്തകങ്ങളുണ്ട്. സ്കൂൾ ലൈബ്രറിക്ക് പരിമിതമായ ഭൗതീക സാഹചര്യമാണുള്ളത്.ബാലസാഹിത്യം ശാസ്ത്ര ഗണിത ശാസ്ത്രം, നോവൽ യാത്രാവിവരണം ചെറുകഥ ഇംഗ്ലീഷ് നോവലുകൾ കഥകൾ ഉപന്യാസങ്ങൾ ഒക്കെയായി പുസ്തകങ്ങളുടെ | |||
വലിയൊരു ശേഖരം തന്നെ സ്കൂൾ ലൈബ്രറിയിലുണ്ട്.ജൂൺ 19 വായനദിനത്തിൽത്തന്നെ എല്ലാ വർഷവും സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കു ന്നു കോവി ഡിൻ്റെ പശ്ചാത്തല ത്തിൽ ഡിജിറ്റൽ വായനയ്ക്കാണ് പ്രാധാന്യം നൽകിയത്. |