"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 110: വരി 110:
*വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി  
*വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി  
*ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി  
*ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി  
*ഹൈസ്കൂൾ , യൂ പി വിദ്യാർത്ഥികൾക്ക് പഠന സൗകര്യാർത്ഥം പ്രത്യേകം തയ്യാറാക്കിയ കമ്പ്യൂട്ടർ ലാബുകൾ
 
*കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് ,SPC ,റെഡ് ക്രോസ്സ്  വിഭാഗങ്ങൾ
*കുട്ടികളുടെ കമ്പ്യൂട്ടർ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ലിറ്റൽ കൈറ്റ്സ് വിഭാഗം
*കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന KCSL , അൽഫോൻസ ഗാർഡൻ കൂട്ടായ്മകൾ
*കുട്ടികൾക്ക് നൽകുന്ന കൗൺസലിംഗ് സേവനം
*പ്രകൃതിയുടെ പച്ചപ്പ് കാത്തുസൂക്ഷിക്കുന്ന ഹരിത ക്ലബ്
*വിദ്യാർത്ഥികളുടെ കൂട്ടായ്മയും സ്നേഹവും കാരുണ്യവും വളർത്തുന്നതിനായി മലയാളമനോരമയുമായി സഹകരിച്ചുള്ള നല്ല പാടം പ്രവർത്തനങ്ങൾ
*സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ കലോത്സവം ,രചനാമത്സരങ്ങൾ ,മറ്റു പ്രവർത്തനങ്ങൾ
*കായികരംഗത്ത്  മികച്ച പ്രതിഭകളെ വാർത്തെടുക്കുന്ന സ്പോർട്സ് മീറ്റുകൾ
*ഇംഗ്ലീഷ് ഭാഷാപ്രയോഗം സുഗമമാക്കാൻ 5 മുതലുള്ള ക്ലാസ്സിലെ കുട്ടികൾക്കായി സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ
*സാഹിത്യാഭിരുചി വളർത്തുന്നതിന് സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ
*വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ശാസ്ത്രലോകത്ത് പുത്തൻ കണ്ടുപിടുത്തങ്ങൾക്കും ,വിജ്ഞാനത്തിന്റെ വഴി സ്വയം തേടുന്നതിനും സഹായിക്കുന്ന വിവിധ ക്ലബ്ബുകൾ
[[{{PAGENAME}}/'''ഭൗതീക സാഹചര്യം'''|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/'''ഭൗതീക സാഹചര്യം'''|കൂടുതൽ വായിക്കുക]]


വരി 146: വരി 135:
[[{{PAGENAME}}/പാഠ്യേതരപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
[[{{PAGENAME}}/പാഠ്യേതരപ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


==<font size=24px>സൗകര്യങ്ങൾ</font>==
സ്മാർട്ട് ക്ലാസ് മുറികൾ


ഡിജിറ്റൽ ലൈബ്രറി
റീഡിംഗ് റൂം
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്


==<font size=24px>പഠനകളരി</font>==
==<font size=24px>പഠനകളരി</font>==
വരി 203: വരി 183:
* കഥാശില്പശാല
* കഥാശില്പശാല


''''''ഭൗതീക സാഹചര്യം''''''</font>
 
* ക്ലാസ് മുറികൾ 28
* ഓഫീസ് റൂം, HM റൂം
* മൾട്ടിലാബ്-1
* സ്ത്രീസൗഹൃദ ശൗചാലയങ്ങൾ
* കളിസ്ഥലം‌
* ശുദ്ധീകരിച്ച കുടിവെള്ള ലഭ്യത
* പാചകപ്പുരയും വിതരണസ്ഥലവും
* എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും
* സ്കൂൾ പാർലമെന്റ്
* വേർതിരിച്ച ക്ലാസ് മുറികൾ
* ചുറ്റുമതിൽ
* ബയോഗ്യാസ് പ്ലാന്റ്
* മഴവെള്ള സംഭരണി
* ഓഡിറ്റോറിയം
* ലാബ്,ലൈബ്രറി സൗകര്യങ്ങൾ
* ഐ.സി.ടി സൗകര്യങ്ങൾ
* പച്ചക്കറിത്തോട്ടം, പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങൾ
* വോളിബോൾ കോർട്ടുകൾ-2
'''പൊൻതൂവലുകൾ'''
* എയ്‍‍‍ഡഡ് ഹയർ സെക്കന്ററി 2015-16
* SSLC 100% വിജയം -തുടർച്ചയായ വർഷങ്ങളിൽ
* വോളിബോൾ അക്കാദമി
* ജൂഡോ ഹോസ്റ്റൽ
* എസ്.പി.സി
* സ്കൗട്ട്സ്,ഗൈഡ്സ്,റെഡ്ക്രോസ്


=='''ചിത്രശാല'''==
=='''ചിത്രശാല'''==
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500065" എന്ന താളിൽനിന്ന് ശേഖരിച്ചത്