"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<font size=6>തി</font size>രുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ  നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക  ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന  കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു [http://kilithattu.blogspot.com/ കിളിത്തട്ട്] എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച  പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ [https://www.youtube.com/channel/UC6NIP5AXrI8voev0ocF4EEg |സ്കൂൾ യുട്യൂബ് ചാനലിലും]  സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന [https://www.youtube.com/user/bindusopanam ഈ ചാനലിലും] ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,സ്കൂൾവിക്കി ശബരീഷ് സ്മാരക ജില്ലാതല പുരസ്കാരം എന്നീ  അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.മഹാമാരി കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ  വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.നഗരസഭയുടെ നേതൃത്വത്തിൽ  സ്കൂളുൾപ്പെടെ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും ,  പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി 51 റ്റി വി കൾ കുട്ടികൾക്കു നൽകി.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകരുടെ ചെലവിൽ കേബിൾ കണക്ഷൻ നൽകി.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ‍ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിയും പി റ്റി എ യും,അധ്യാപകരും,പൂർവവിദ്യാർത്ഥികളും ,നാട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചു.30  വിദ്യാർത്ഥികൾക്ക് സ്കൂൾ ഡിജിറ്റൽ ലൈബ്രറി എന്ന  സംവിധാനത്തിൽ നിന്നും സ്മാർട്ട്ഫോണുകൾ നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.2021 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് ജനുവരി മുതൽ കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട്  ഫോക്കസ് ഏരിയക്ക് ഊന്നൽ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു.
<font size=6>തി</font size>രുവനന്തപുരം ജില്ലയിലെ മലയോര താലൂക്കായ നെടുമങ്ങാടിന്റെ  നഗരാതിർത്തിയിൽ തീർത്തും ഗ്രാമീണ പശ്ചാത്തലത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.ചരിത്ര സാന്നിധ്യങ്ങളുടേയും രാജകീയ പാരമ്പര്യങ്ങളുടേയും സ്മരണകളാൽ സമൃദ്ധമായ കരിപ്പൂര് ഗ്രാമത്തിലാണ് സ്കൂളിന്റെ ഇരിപ്പിടം. ഗ്രാമീണരായ നിർദ്ധന പിന്നാക്ക  ജീവിതാവസ്ഥകളിൽ നിന്നും എത്തുന്ന  കുട്ടികളാണ് കൂടുതലും ഇവിടെ പഠിക്കുന്നത്.അക്കാദമികവും അനക്കാദമികവുമായി മികവു പുലർത്തുന്ന സ്കൂളിനു [http://kilithattu.blogspot.com/ കിളിത്തട്ട്] എന്ന പേരിൽ ഒരു ബ്ലോഗുണ്ട്. 2007 ആഗസ്റ്റ് മുതലുള്ള സ്കൂളിലെമികച്ച  പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ ആദ്യത്തെ സ്കൂൾബ്ലോഗ് ഞങ്ങളുടേതാണ്.സ്കൂൾ പ്രവർത്തനങ്ങളുടെ ചില വീഡിയോകൾ ഞങ്ങളുടെ [https://www.youtube.com/channel/UC6NIP5AXrI8voev0ocF4EEg |സ്കൂൾ യുട്യൂബ് ചാനലിലും]  സ്കൂളിനു വേണ്ടി നേരത്തെ തന്നെ ഉണ്ടായിരുന്ന [https://www.youtube.com/user/bindusopanam ഈ ചാനലിലും] ഇൾപ്പെടുത്തിയിട്ടുണ്ട്.ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല പുരസ്കാരം ,സ്കൂൾവിക്കി ശബരീഷ് സ്മാരക ജില്ലാതല പുരസ്കാരം എന്നീ  അവാർഡുകൾ സ്കൂളിനു ലഭിച്ചിട്ടുണ്ട്.മഹാമാരി കാരണം സ്കൂളുകൾ തുറക്കാൻ പറ്റാത്ത സാഹചര്യത്തിൽ  വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.അതു കാണുന്നതിനുള്ള സൗകര്യം സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിലെ പല വിദ്യാർത്ഥികൾക്കും ഉണ്ടായിരുന്നില്ല.നഗരസഭയുടെ നേതൃത്വത്തിൽ  സ്കൂളുൾപ്പെടെ കുട്ടികൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യമൊരുക്കി.അവിടെ അധ്യാപകരുടെ സാന്നിധ്യവുമുണ്ടായിരുന്നു.എന്നാൽ പി റ്റി എ യുടെയും നാട്ടുകാരുടേയും,സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടേയും ,  പൂർവവിദ്യാർത്ഥികളുടേയും അധ്യാപകരുടേയും ശ്രമഫലമായി 51 റ്റി വി കൾ കുട്ടികൾക്കു നൽകി.കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകരുടെ ചെലവിൽ കേബിൾ കണക്ഷൻ നൽകി.തുടർന്നുള്ള നാളുകളിൽ വിക്ടേഴ്സ് ക്ലാസുകൾ കാണുന്നതിനും തുടർ ‍ചർച്ചകൾക്കുമായി സ്മാർട്ട്ഫോണുകളുടെ ആവശ്യകതയുണ്ടായി.അതിനു വേണ്ടിയും പി റ്റി എ യും,അധ്യാപകരും,പൂർവവിദ്യാർത്ഥികളും ,നാട്ടുകാരും ഒരുമിച്ചു പ്രവർത്തിച്ചു.30  വിദ്യാർത്ഥികൾക്ക് സ്കൂൾ ഡിജിറ്റൽ ലൈബ്രറി എന്ന  സംവിധാനത്തിൽ നിന്നും സ്മാർട്ട്ഫോണുകൾ നൽകി.കുട്ടികൾക്കും വേണ്ട സാങ്കേതിക സഹായം ഗൂഗിൾമീറ്റിലൂടെ അപ്പപ്പോൾ നൽകിയിരുന്നു.
 
== '''ചരിത്രം'''==
== '''ചരിത്രം'''==
നെടുമങ്ങാട് പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ തിരുവിതാംകൂർ ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .[[ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം|തുടർന്നു വായിക്കൂ]]  
നെടുമങ്ങാട് പട്ടണത്തിൽ നിന്ന് രണ്ട് നാഴിക കിഴക്ക് ദിക്കിലേക്ക് സഞ്ചരിച്ചാൽ വൃക്ഷലതാദികളുടെ പച്ചപ്പു നിറഞ്ഞ രാമനാട്ടത്തിന്റെ മേളപ്പദം മുഴങ്ങുന്ന ബന്ധുരമായൊരു പ്രദേശത്ത് കരിപ്പൂരിൽ എത്തിച്ചേരാംകാലം അലസമായി മറന്നിട്ടുപോയ തിരുവിതാംകൂർ ചരിത്രത്തിന്റെ നാഡിമിടിപ്പുകൾ ഇന്നും സ്പന്ദിക്കുന്ന അജ്ഞാതമായ ഒരു പൂർവസംസ്കൃതിയാൽ ഈ പ്രദേശം പരിലസിക്കുന്നു.കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് .[[ജി.എച്ച്.എസ്. കരിപ്പൂർ/ചരിത്രം|തുടർന്നു വായിക്കൂ]]  
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487880" എന്ന താളിൽനിന്ന് ശേഖരിച്ചത്