എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്. കെഴുവൻകുളം (മൂലരൂപം കാണുക)
00:51, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 74: | വരി 74: | ||
[https://en.wikipedia.org/wiki/Kezhuvamkulam കെഴുവംകുളം] ഗ്രാമത്തിനു തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി ക്ഷേത്രമാണ് കെഴുവംകുളം എൻഎസ്എസ് ഹൈസ്കൂൾ .വര്ഷങ്ങള്ക്കു മുമ്പ് സ്ഥാപിതമായ ഇ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് .1933 ൽ എൻ.എസ്.എസ്. വെർണാക്കുലർ മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എം.പി .രാഘവൻ നായർ ആയിരുന്നു. ശ്രീ എൻ. വേലായുധ ശാസ്ത്രി ,ശ്രീ കൃഷ്ണപിള്ള (ഭരണങ്ങാനം),ശ്രീ ഗോവിന്ദപിള്ള,ശ്രീമതി പി. എൻ. രാജമ്മ(തിരുവല്ല),താന്നിക്കത്തടത്തിൽ രാമൻനായർ (കെഴുവംകുളം),ഗോവിന്ദ വാരിയർ (കിടങ്ങൂർ) എന്നിവർ അദ്ധ്യാപകരായി ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്നു. | [https://en.wikipedia.org/wiki/Kezhuvamkulam കെഴുവംകുളം] ഗ്രാമത്തിനു തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതി ക്ഷേത്രമാണ് കെഴുവംകുളം എൻഎസ്എസ് ഹൈസ്കൂൾ .വര്ഷങ്ങള്ക്കു മുമ്പ് സ്ഥാപിതമായ ഇ വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് .1933 ൽ എൻ.എസ്.എസ്. വെർണാക്കുലർ മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ എം.പി .രാഘവൻ നായർ ആയിരുന്നു. ശ്രീ എൻ. വേലായുധ ശാസ്ത്രി ,ശ്രീ കൃഷ്ണപിള്ള (ഭരണങ്ങാനം),ശ്രീ ഗോവിന്ദപിള്ള,ശ്രീമതി പി. എൻ. രാജമ്മ(തിരുവല്ല),താന്നിക്കത്തടത്തിൽ രാമൻനായർ (കെഴുവംകുളം),ഗോവിന്ദ വാരിയർ (കിടങ്ങൂർ) എന്നിവർ അദ്ധ്യാപകരായി ആദ്യ കാലഘട്ടത്തിൽ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചിരുന്നു. | ||
<br> | |||
ശ്രീ .പരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. | ശ്രീ .പരമ്പകത്തു ഗോവിന്ദൻ നായർ ,ശ്രീ ചോലത്തറ കൃഷ്ണൻനായർ ,ശ്രീ പുളിയമ്മാക്കൽ പരമേശ്വരൻ നായർ ,ശ്രീ വടക്കയിൽ രാമൻനായർ,ശ്രീ കാക്കനാട് ഗോപാലൻ നായർ ,വടവൂർ അയ്യപ്പൻ നായർ ,കുഴുപ്പള്ളിൽ പരമേശ്വരൻ നായർ ,ശ്രീ ഇലഞ്ഞിക്കൽ ഗോവിന്ദൻ നായർ ,എന്നിവർ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. | ||
വരി 183: | വരി 183: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പാലാ കോട്ടയം റൂട്ടിൽ ചേർപ്പുങ്കൽ ജംങ്ഷനിൽ നിന്നും 3 കിലോമീററർ ഉള്ളിലാണ്.'''പാലാ,കിടങ്ങൂർ.ചേർപ്പുങ്കൽ''' എന്നീ സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിചേരാൻ സാധിക്കും. | * പാലാ കോട്ടയം റൂട്ടിൽ ചേർപ്പുങ്കൽ ജംങ്ഷനിൽ നിന്നും 3 കിലോമീററർ ഉള്ളിലാണ്.'''പാലാ,കിടങ്ങൂർ.ചേർപ്പുങ്കൽ''' എന്നീ സ്ഥലങ്ങളിൽ നിന്നും ഇവിടേയ്ക്ക് എത്തിചേരാൻ സാധിക്കും. | ||
| | |||
|- | |||
| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.6705692,76.646923|zoom=13}} | |||
| style="background-color:#A1C2CF;width:30%; " | | |||
* | |||
|} | |} |