"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:41, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} '''''<u>2021 - 2022</u>''''' '''''<u>2020 -... എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 12: | വരി 12: | ||
'''''<u>2017 - 2018</u>''''' | '''''<u>2017 - 2018</u>''''' | ||
june | |||
<nowiki>*</nowiki>പ്രവേശനോത്സവം :- | |||
വർണ്ണശബളമായ ചടങ്ങോടെത്തന്നെ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് കൗൺസിലർസുഹറാബി ടീച്ചർ ഉൽകടനം ചെയ്തു. ചടങ്ങിൽ ലുക്മാനുൽ ഹകീം ,രാമേട്ടൻ , ബാബു , സുരേഷ്‌രാജ് ,അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു . മന്ത്രിയുടെ സന്ദേശം അവതരിപ്പിച്ചു. പ്രവേശനഗാനം ഉണ്ടായിരുന്നു. ഒന്നാം ക്ലാസ്സിലേക് 43 കുട്ടികളും പ്രീ പ്രൈമറിയിലേക്ക് 40 കുട്ടികളുംഅഡ്മിഷൻ എടുത്തു. ചടങ്ങിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. അലിമാസ്റ്റർ ലഡ്ഡുവിതരണം നടത്തി. | |||
<nowiki>*</nowiki>പരിസ്ഥിതിദിനം :- | |||
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നവാസ് മാട്ടര ഹിൽ ഹീറോ ക്ലബിന്വേണ്ടി ചെടികൾ സ്കൂളിലെത്തിച്ചു. സുഹറാബി ടീച്ചർ ,ഇക്ബാൽ ദുറാനി , സിദിഖ് പറക്കാടൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലക്ഷമീത്തരുപൂവരശ് , കണിക്കൊന്ന , മാവ് , പ്ലാവ് , പച്ചക്കറിതൈകൾ എന്നിവ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു. | |||
'''''<u>2016 - 2017</u>''''' | '''''<u>2016 - 2017</u>''''' |