"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.<br>കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ  മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള{{തെളിവ്}} [[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ഭൗതികസൗകര്യങ്ങൾ/ കൂടുതൽ അറിയാൻ ങ്ങൾ|സർക്കാർ വിദ്യാലയമാണിത്.]][[ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ വിദ്യാലയം കരസ്ഥമാക്കിയ നേട്ടങ്ങൾ/കൂടുതൽ അറിയാൻ|.കൂടുതൽ അറിയാൻ]]
ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.<br>കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ  മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള{{തെളിവ്}} വിദ്യാലയമാണ്.


  .
  .
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470792" എന്ന താളിൽനിന്ന് ശേഖരിച്ചത്