"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ദീർഘകാലം അൺ എക്കണോമിക് ലിസ്റ്റിൽ ആയിരുന്നു. എന്നാൽ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റൽ തുടങ്ങിയതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോൾ സ്കൂളഅ‍ എക്കണോമിക്ക് ആണ്..പട്ടിക വർഗ്ഗത്തിൽ പെട്ട വിദ്യാർഥികളാണ് ഭൂരിപക്ഷവും.
വിജയശതമാനം.
എസ്സ്. എസ്സ്. എൽ.സി. വിജയശതമാനത്തിൽ വളരെ പിന്നോക്കമായിരുന്ന സ്കൂൾ 1997 മുതൽ ഉയർന്ന വിജയം നേടുകയും പിന്നീട് മിക്ക വർഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂൾ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികൾ മാത്രമുള്ള സാഹചര്യത്തിൽ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാൻ സഹായയിച്ചത്.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തിൽ മാസം തോറും വിവിധ പ്രവർത്തനങ്ങൾ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങൾ, ചിത്ര പ്രദർശനങ്ങൾ എന്നിവ നടത്തി വരുന്നു. 2009 നവംബർ 23ന് വിവിധ ക്ലബ്ബുകൾ നചത്തിയ ഹെർകോക്സ്2009(പുരാവസ്തു നാണയ പ്രദർശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ ,പുരാവസ്തുക്കൾ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദർശനം കാണാൻ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടർ ലാബുകളുണ്ട്.  ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469489" എന്ന താളിൽനിന്ന് ശേഖരിച്ചത്