"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
21:44, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സേവന സന്നദ്ധരായ വിദ്യാർത്ഥികളെ പങ്കെടുപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സേവന | ജൂനിയർ റെഡ് ക്രോസ്സ്. | ||
ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവനസന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക, അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കി ആരംഭിച്ച സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. | |||
തന്നാണ്ടിൽ നമ്മുടെ സ്കൂളിൽ ഇതിന്റെ പ്രവർത്തനങ്ങൾ സ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ച ശേഷം സേവന സന്നദ്ധതയോടെ കുട്ടികൾ പ്രവർത്തിച്ചു വരുന്നു. | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു് ജൂനിയർ റെഡ് ക്രോസ്സ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ U.P/H.S കേഡറ്റുകൾക്കായി നടത്തപ്പെട്ട ഓൺലൈൻ പ്രസംഗമത്സരത്തിൽ കേഡറ്റുകൾ പങ്കെടുത്തു. ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും, ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കുമാരി നിമിഷ ഗ്രേസ് സം കരസ്ഥമാക്കി. | |||
എല്ലാം മാസവും തത്വമസി ടി വി യും ജൂനിയർ റെഡ് ക്രോസ്സ് സമിതിയും ചേർന്ന് അവതരിപ്പിക്കുന്ന പഠന അവബോധന പരിപാടി ലൈഫ് ലെസ്സൺസ് ( Life lessons )YouTube Live- ലൂടെ മാസത്തിൽ രണ്ടു തവണ സംപ്രേഷണം ചെയ്തു വരുന്നു. യഥാസമയം കുട്ടികൾക്ക് ലിങ്ക് നല്കി പങ്കെടുപ്പിക്കുന്നു. | |||
സത്യദർപ്പൺ 2021 എന്ന പേരിൽ st. Mary's High School Marykulam സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ അഖില കേരളാ പ്രസംഗമത്സരത്തിലും കേഡറ്റുകൾ പങ്കെടുത്തു. | |||
9-ലെ കുട്ടികൾക്ക് A level പരീക്ഷയും,10- ലെ കുട്ടികൾക്ക് A level say പരീക്ഷയും, ഒൻപതിലേയും, പത്തിലെയും കുട്ടികൾക്ക് ബി ലെവൽ പരീക്ഷയും നടത്തപ്പെട്ടു. | |||
സ്കൂൾ ജെ ആർ സി യൂണിറ്റിൽ 65 കുട്ടികൾ ഇപ്പോൾ അംഗങ്ങളായിട്ടുണ്ട്. | |||
J R C കൗൺസിലർമാരായി ശ്രീമതി അനു മേരി മാത്യുവും, സോമോൾ കെ. ജെ യും പ്രവർത്തിക്കുന്നു. |