അഞ്ചരക്കണ്ടി എച്ച് എസ് എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:00, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→പ്രവർത്തനങ്ങൾ 2021 - 22
(ചെ.) (→പ്രവർത്തനങ്ങൾ 2021 - 22) |
(ചെ.) (→പ്രവർത്തനങ്ങൾ 2021 - 22) |
||
വരി 2: | വരി 2: | ||
= പ്രവർത്തനങ്ങൾ 2021 - 22 = | = പ്രവർത്തനങ്ങൾ 2021 - 22 = | ||
ഒന്നര വർഷത്തിന് ശേഷമാണ് വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. സാധാരണ രീതിയിലുള്ള അധ്യയനം സാധിക്കാതിരുന്ന ഒരു കാലയളവ് ആണെങ്കിൽ തന്നെയും പാഠ്യ-പാഠ്യേതര മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. '''2019-20 അധ്യയന വർഷം കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പി ടി എ അവാർഡ് | ഒന്നര വർഷത്തിന് ശേഷമാണ് വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. സാധാരണ രീതിയിലുള്ള അധ്യയനം സാധിക്കാതിരുന്ന ഒരു കാലയളവ് ആണെങ്കിൽ തന്നെയും പാഠ്യ-പാഠ്യേതര മേഖലകളിൽ സംസ്ഥാന തലത്തിൽ തന്നെ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. '''2019-20 അധ്യയന വർഷം കണ്ണൂർ ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തിനുള്ള പി ടി എ അവാർഡ് ഞങ്ങൾക്കാണ് ലഭിച്ചത്'''. അതുപോലെ സ്കൂളിന്റെ ചിരകാല ആവശ്യമായ '''സ്റ്റുഡന്റസ് പോലീസ് കേഡറ്റ് യുണിറ്റ്''' ഈ വർഷം മുതൽ നമുക്ക് അനുവദിച്ചു കിട്ടിയത് സ്കൂളിനുള്ള മികവിന്റെ അംഗീകാരമാണ് . | ||
=== '''<u>ഓൺലൈൻ പഠനം</u>''' === | === '''<u>ഓൺലൈൻ പഠനം</u>''' === | ||
വരി 17: | വരി 17: | ||
== യു എസ് എസ് പരീക്ഷ പരിശീലനം == | == യു എസ് എസ് പരീക്ഷ പരിശീലനം == | ||
കഴിഞ്ഞ വർഷം അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിലെ 90 കുട്ടികളെ യു.എസ്.എസ് പരീക്ഷക്ക് തെരെഞ്ഞെടുത്തു, അവർക്ക് ഓൺലൈൻ പരിശീലനം നൽകി. ഈ വർഷം 94 കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുന്നു. ഇക്കൊല്ലം മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞവർഷം യു എസ് എസ് പരീക്ഷക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഈ വർഷം(2021-22) ആണ് പരീക്ഷക്ക് ഇരുത്തിയത്. പക്ഷെ കഴിഞ്ഞ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ പഠിച്ചവരോ അല്ലാത്തവരോ എന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ/ ഓഫ്ലൈൻ പരിശീലനം | കഴിഞ്ഞ വർഷം അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂളിലെ 90 കുട്ടികളെ യു.എസ്.എസ് പരീക്ഷക്ക് തെരെഞ്ഞെടുത്തു, അവർക്ക് ഓൺലൈൻ പരിശീലനം നൽകി. ഈ വർഷം 94 കുട്ടികൾ പരീക്ഷക്കുള്ള തയാറെടുപ്പ് നടത്തുന്നു. ഇക്കൊല്ലം മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞവർഷം യു എസ് എസ് പരീക്ഷക്ക് രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഈ വർഷം(2021-22) ആണ് പരീക്ഷക്ക് ഇരുത്തിയത്. പക്ഷെ കഴിഞ്ഞ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ പഠിച്ചവരോ അല്ലാത്തവരോ എന്ന് നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ/ ഓഫ്ലൈൻ പരിശീലനം നടത്തുകയും ചെയ്തു. | ||
ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും കൊറോണ ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത് ക്ലാസ്സ് മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും ,സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ തർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധനയും സാനിറ്റേഷഷനും നടത്തുന്നു .കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട് . സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വളരെ കാര്യക്ഷമമായ രീതിയിൽ ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും പരിസരങ്ങൾ വൃത്തിയാക്കുകയും ചെയ്തു. .കുട്ടികളുടെ യാത്രാപ്രശ്നം പൂർണമായും പരിഹരിക്കുന്നതിന് സുസജ്ജമായ രീതീയിൽ ചുരുങ്ങിയ ചാർജ് മാത്രം വാങ്ങി ആണ് സ്കൂൾ ബസുകൾ സർവീസ് നട ത്തുന്നത് . സ്കൂൾ തുറന്നതിനു ശേഷമുള്ള കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്. | ഇപ്പോൾ വിദ്യാലയങ്ങൾ തുറന്നെങ്കിലും കൊറോണ ഭീതി നമ്മളിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഈ പശ്ചാത്തലത്തിൽ അങ്ങേയറ്റം കരുതലോടെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാണ് ക്ലാസുകൾ നടത്തപ്പെടുന്നത് ക്ലാസ്സ് മുറികളും വിദ്യാലയ പരിസരവും ദൈനംദിനം അണുമുക്തമാക്കപ്പെടുകയും ,സാനിറ്റേഷൻ നിർബന്ധമാക്കുകയും ചെയ്യന്നു. കുട്ടികൾ സ്കൂളിൽ കടന്നു വരുമ്പോൾ തന്നെ തർമോമീറ്റർ ഉപയോഗിച്ച് താപനില പരിശോധനയും സാനിറ്റേഷഷനും നടത്തുന്നു .കുട്ടികൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. സാമൂഹ്യ അകലം പൂർണമായി പാലിച്ചു കൊണ്ടു തന്നെ എല്ലാ വിദ്യാലയ പ്രവർത്തനങ്ങളും സാധ്യമാക്കുന്നു. സുരക്ഷയെ സംബന്ധിച്ച നിർദേശങ്ങൾ കുട്ടികൾക്ക് അനു ദിനം നൽകാറുണ്ട് . സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വളരെ കാര്യക്ഷമമായ രീതിയിൽ ആണ് ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുകയും പരിസരങ്ങൾ വൃത്തിയാക്കുകയും ചെയ്തു. .കുട്ടികളുടെ യാത്രാപ്രശ്നം പൂർണമായും പരിഹരിക്കുന്നതിന് സുസജ്ജമായ രീതീയിൽ ചുരുങ്ങിയ ചാർജ് മാത്രം വാങ്ങി ആണ് സ്കൂൾ ബസുകൾ സർവീസ് നട ത്തുന്നത് . സ്കൂൾ തുറന്നതിനു ശേഷമുള്ള കാലയളവിൽ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രമേ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ എന്നത് ആശാവഹമാണ്. | ||
''' | == പ്രവേശനോത്സവം == | ||
2021 നവംബർ ഒന്നിന് 5,6,7,10 ക്ലാസ്സുകൾക്കാണ് അധ്യയനം തുടങ്ങിയത്. സ്കൂളിൽ എത്തിയ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഹാർദ്ദമായി സ്വീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ '''ശ്രീ''' '''ചന്ദ്രൻ കല്ലാട്ട്''' പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളിലെത്തിയ കുട്ടികൾ അക്ഷരദീപം തെളിച്ച ശേഷം ക്ലാസുകളിലേക്ക് കയറി. | |||
പ്രവേശനോത്സവവാർത്തയുടെ ലിങ്ക്: https://youtu.be/HjF3nT8O15U | |||
2021 നവംബർ 8നു എട്ടാം തരത്തിലെ കുട്ടികൾക്കും, നവംബർ 15നു ഒൻപതാം തരത്തിലെ കുട്ടികൾക്കും ക്ലാസ്സ് തുടങ്ങി. എല്ലാവർക്കും ഹൃദ്യമായ സ്വീകരണം നൽകി. | |||
5 മുതൽ 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു ബാച്ചിന് ആഴ്ചയിൽ രണ്ടു ദിവസവും പത്താം തരക്കാർക്കു മൂന്നു ദിവസവും അധ്യയനം കിട്ടുന്ന രീതിയിലാണ് ക്ലാസ് നടക്കുന്നത് .വിദ്യാഭ്യാസ വകുപ്പ് നിർദേശാനുസരണം ഉച്ച വരെ മാത്രമേ ക്ലാസ്സു നടത്തുന്നുള്ളു .എട്ടാം തരം വരെയുള്ള എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകുന്നു . | |||
'''പാഠപുസ്തക വിതരണം''' | '''പാഠപുസ്തക വിതരണം''' |